Screenshot 2023 02 03 At 8.23.16 Pm

പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ് ‘ഫുർസാത്ത് ‘

ദില്ലി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാൽ ഭരദ്വാജിന്റെ പുതിയ സിനിമ ഫുർസാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇഷാൻ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത്ത് തീര്‍ത്തും Read more…