ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച മൈലേജുമായി ഹോണ്ടയുടെ ആകർഷമായ മോഡൽ, HONDA N7X

Published by Brand Media on

YouTube player

വാഹന നിർമാതാക്കളിൽ ഭീമൻമാരായ ഹോണ്ട ഇന്ന് നിരവധി സെഗ്‌മെന്റിലും വേരിയന്റിലും മോഡലുകളിലുമുള്ള വാഹനങ്ങൾ വിപണിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. ആകർഷകമായ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഹോണ്ടയുടെ വാഹനങ്ങൾ ഇന്ന് വിപണികളിൽ സജീവമാണ്. അത്തരത്തിൽ ഹോണ്ട പുറത്തിറക്കുന്ന ഒരു സെവൻ സീറ്റർ മോഡൽ വാഹനത്തിൻറെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് ഈ പോസ്റ്റിൽ കുറിക്കുന്നത്. ജപ്പാനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട 2021 സെപ്റ്റംബർ 21നാണ് ഇൻഡൊനീഷ്യയിൽ ഈ പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്.
291
അതായത് ലോകോത്തര തലത്തിൽ പരിചയപ്പെടുത്തിയ N7X SUV യുടെ പ്രൊഡക്ഷൻ പതിപ്പാണ് ഇതോടുകൂടി ഹോണ്ട അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഹോണ്ട പുറത്തിറക്കിയിട്ടുള്ള ടീസറിലൂടെ ഹോണ്ട N7X എന്ന വാഹനം ഒരു സെവൻ സീറ്റർ വാഹനം ആയിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ലോകോത്തര വിപണിയിൽ നിന്നും വേറിട്ടു ഇന്ത്യൻ വിപണിയിലേക്ക് എത്തിയ വാഹനത്തിന് എലിവേറ്റഡ് എന്ന് ബാഡ്ജിൽ ആയിരിക്കും പുത്തൻ എസ്‌യുവി കമ്പനി ലോഞ്ച് ചെയ്യുന്നത്.
292
ഇന്തോനേഷ്യയുടെ പല നഗരങ്ങളിലും ഈ മോഡൽ വാഹനത്തെ ഹോണ്ട ഒരു റോഡ് ഷോയിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം പ്രേക്ഷകരിൽ നിന്ന് ഒരു മികച്ച പ്രതികരണമാണ് ഹോണ്ട കമ്പനിക്ക് ലഭിച്ചത്. വാഹനത്തെ നിരവധി വേരിയന്റുകളിലായി വാഹനത്തെ വിപണികളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാവിധ നിരത്തുകളിലൂടെയും വാഹനം അനായാസം ഡ്രൈവ് ചെയ്തു പോകാൻ സാധിക്കുന്നതാണ്. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കൂടുതൽ കരുത്തു പകരുന്നത്.
289
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളും, നല്ല വലിപ്പത്തിലുള്ള ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവും വേറിട്ട AC വെന്റുകളും എല്ലാം തന്നെ വാഹനത്തെ കൂടുതൽ മാറ്റുരക്കുന്നുണ്ട്. വാഹനത്തിൻറെ എക്സ്റ്റീരിയർ ഭാഗത്തേക്ക് വന്നാൽ ആകർഷകമായ DRL കളും ഹെഡ് ലാമ്പുകളും ഫ്രണ്ട് ഗ്രില്ലുകളും സജ്ജമാക്കി. വാഹനത്തിൻറെ കൂടുതൽ സവിശേഷതകൾ എന്തൊക്കെയാണ് നമുക്ക് മനസ്സിലാക്കാം.

Share this
Categories: ADS