സംഗീതവും പ്രണയവും ചേർന്ന മനോഹര ദൃശ്യയാത്ര — KHO JAAU മ്യൂസിക് വീഡിയോ ഹൃദയം കീഴടക്കുന്നു
പ്രണയത്തിന്റെ മധുരമുള്ള വരികളും സംഗീതവും ദൃശ്യാനുഭവവുമായി KHO JAAU എന്ന മനോഹരമായ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു .
ജെസിൻ ജോർജിന്റെ സംഗീതത്തിൽ സരിത രവീന്ദ്രനാഥ് ആലപിച്ച മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജോഷി മേടയിൽ ആണ് .
സരിത രവീന്ദ്രനാഥ് തന്നെയാണ് മ്യൂസിക് വീഡിയോയുടെ നിർമാണവും നിർവഹിച്ചിരിക്കുന്നത് .
ഛായാഗ്രഹണം : RR വിഷ്ണു, കോസ്റ്റും സ്റ്റൈലിങ് : ജിഷ പ്രസാദ്, മേക്ക് അപ്പ് : മുകേഷ് മുരളി
ഡ്രോൺ : ക്യാമറ ചാർലി, കളറിസ്റ് : റിനു ജോർജ്, ടൈറ്റിൽ അനിമേഷൻ : ഫോക്സ്ഡോട്ട് മീഡിയ,
പോസ്റ്റർ ഡിസൈൻ : അഭിഷേക് R, Cast: സരിത രവീന്ദ്രനാഥ് & ഉണ്ണികൃഷ്ണ മോഹൻ .
മ്യൂസിക് വീഡിയോ ഇപ്പോൾ യൂട്യൂബിൽ…

