Whatsapp image 2025 04 28 at 7.16.35 pm

സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ഡ്രഗ്സ് ഉണ്ട്! A DRAMATIC DEATH Movie Interview

നാടക രംഗത്ത് സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ നേടിയ രചയിതാവും സംവിധായകനുമായ സഹീർ അലി “കാപ്പിരിത്തുരുത്ത്” എന്ന സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമാകുന്ന സിനിമയാണിത്. എസ് & എസ് പ്രോഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ സഹീർ ടി എ യും, കെ കെ സാജനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.സിനിമയുടെ സൗന്ദര്യാത്മകമായ ഭംഗി ചോർന്നുപോകാതെ നാടകത്തിന്റെ താളവും ലയവും ശബ്ദങ്ങളും അവതരണകലയുടെ മികവും മിഴിവും ചമയവും പ്രേക്ഷകരെ ഒരേ സമയം നാടകവും സിനിമയും ആസ്വദിക്കാൻ കഴിയുന്ന തലത്തിലേയ്ക്ക് Read more…