ജാവിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതികാരം ‘സർദാർ ഉദ്ധം’ ട്രെയിലർ കാണാം…

വിക്കി കൗശൽ നായകനാകുന്ന ബോളിവുഡ് ചിത്രം സർദാർ ഉദ്ധം ട്രെയിലർ റിലീസ് ചെയ്തു. ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 16ന് പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്കെതിരെ ബ്രിട്ടിഷ് സൈന്യത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ച വിപ്ലവകാരി സർദാർ ഉദ്ധം സിങിന്റെ ജീവിതമാണ് ചിത്രത്തിനാധാരം.