‘കാശി’യുടെ ഇരുപതാമത് പുരസ്ക്കാരാഘോഷവും മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു.
വിവിധ ഷോർട്ട് ഫിലിം മത്സരങ്ങളിൽ ഇരുപതോളം അവാർഡുകൾ ലഭിച്ച “കാശി “യുടെ പുരസ്ക്കാര ആഘോഷവും .മികച്ച സാമൂഹിക പ്രവർത്തനങ്ങളിൽ ഓണററി ഡോക്ടറേറ്റ് അടക്കമുള്ള പുരസ്ക്കാരങ്ങൾ ലഭിച്ച . മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു. പാലാരിവട്ടം വിഫ്റ്റ് സിനിമാസിൽ ഇന്ന് 7 മണിക്കാണ് ആദരവ് . നാദിർഷ, ധർമ്മജൻ ബോൾഗാട്ടി വിപിൻ ജോർജ്ജ്, സുധി കോപ്പ എന്നിവർ പങ്കെടുക്കും.
യൂട്യൂബിൽ ഹിറ്റായ് തുടരുന്ന “കാശി ” രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലാൽ പ്രിയനാണ്
