“മാ നിഷാദ “ഹൃസ്വ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു.

Published by Brand Media on

“മാ നിഷാദ “ഹൃസ്വ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. ലോകാവസാനം, സ്വർഗ്ഗത്തിലേക്ക് ഒരു ഗോവണി കാഴ്ച കപ്പുറം തുടങ്ങിയ പുസ്തകളുടെ രചയിതാവും മുളന്തുരുത്തി സ്വദേശിയുമായ ജോൺ മാനസം രചനയും ലാൽ പ്രിയൻ സംവിധാനവും നിർവ്വഹിച്ച മാ നിഷദ്ര പൂർത്തിയായി. ക്യാമറ അനിൽ ചാമിയും, എഡിറ്റിംങ്ങ് ഇബ്രു fx, കല അനീഷ്, മേക്കപ്പ് ജോബീസ് മേക്കോവർ, സ്റ്റിൽ ജോജി, അസ്സോ: ഡയറക്ടർ ദീനും , റെക്കോർഡിങ്ങ് അനുരാജ് അമ്മുണ്ണി, സംഗീതം സാം നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് പാണാവള്ളി , ബാബു, ബിജു കോട്ടയം, സജി എന്നിവർ വേഷമിട്ടിരിക്കുന്നു.മാനസം ക്രിയേഷന്റെ ബാനറിൽ ഷീലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
WhatsApp Image 2022-11-15 at 1.18.57 AM

WhatsApp Image 2022-11-15 at 1.18.57 AM (1)

WhatsApp Image 2022-11-15 at 1.18.56 AM

WhatsApp Image 2022-11-15 at 1.18.56 AM (1)

Share this
Categories: News