തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ‘തട്ടും വെള്ളാട്ടം’ സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രഖ്യാപിച്ചു
സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തട്ടും വെള്ളാട്ടം’ എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല് നായരാണ്. അഖിൽ കെയും മൃദുലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സിംഹത്തിന്റെ കഥ, മുത്തപ്പന് തുടങ്ങിയ നോവലുകള് എഴുതിയ സാഹിത്യ അക്കാദമി അവാര്ഡ് ജേതാവാണ് അഖില്. മനോജ് കുമാർ ഖതോയ് ആണ് ഛായാഗ്രാഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിമോൻ പ്രഭാകർ. സംഗീത Read more









