Whatsapp image 2025oo 08 07 at d13.44.57

അംഗീകാരങ്ങളുമായി കൊങ്കണി സിനിമ ‘തര്‍പ്പണ’

മല്‍ഷി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വീണ ദേവണ്ണ നായക് നിര്‍മ്മിച്ച് ദേവദാസ് നായക് സംവിധാനം ചെയ്യുന്ന കൊങ്കണി ചലചിത്രമാണ് ‘തര്‍പ്പണ’ (‘Tarpana’ – A Tale of Reconciliation and Regrte). ബി.ഇ. ബിരുദധാരിയായ ദേവദാസ് തന്നെയാണ് ‘തര്‍പ്പണ’യുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, എഡിറ്റിംഗ് എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത്. യു.എസ്.എ. യില്‍ നിന്നും സഞ്ജയ് സാവ്കര്‍, എ.സ്സ്. രാംനാഥ് നായക്, മുംബൈയില്‍ നിന്നും അനുജ് നായക്, എ.സ്സ്. രഘുനാഥ് നായക്, Read more

Whatsapp image 2025 08 07 at 02.13.44

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് “മെഹ്ഫിൽ” ആഗസ്റ്റ് 8-ന്.

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ”ആഗസ്റ്റ് എട്ടിന് ” തിയേറ്ററുകളിലെത്തും. ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ Read more

Whatsapp image 2025 08 07 atd 02.13.43

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ ” ദി കേസ് ഡയറി ” ആഗസ്റ്റ് 21-ന്.

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി ” ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ , അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.എസ് രമേശൻ നായർ,ബി Read more

Whatsapp image 2025 08 07 at 02.13.43

”മേനേ പ്യാർ കിയ” ടീസർ

‘മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജ്യോ, ജഗദീഷ്ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.”മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് Read more

Qevft2iliu0 hd

രജനികാന്തിന്റെ “കൂലി” ട്രെയിലർ.

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന “കൂലി “എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി . രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി”യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ,മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അമീർ ഖാൻ,പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുനന്ന ഈ Read more

Whatsapp image 2025 08 03 at 22.31.32

വിജയരാഘവന് ആശംസകളുമായി “അനന്തൻ കാട് ” പോസ്റ്റർ.

‘പൂക്കാലം’ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടൻ വിജയരാഘവന് ആശംസകൾ നേർന്നു കൊണ്ട് “അനന്തൻ കാട് “സിനിമയുടെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.”അനന്തൻ കാട് “എന്നസിനിമയിൽ വിജയരാഘവൻ അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരൻ്റെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്പ്രശസ്ത നടൻ ആര്യ, മലയാളംതമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രമാണ് “അനന്തൻ കാട് “. ഇന്ദ്രൻസ്,മുരളി ഗോപി,ദേവ് മോഹൻ, Read more

Whatsapp image 2025 08 03 at 22.31.31

‘അരൂപി’പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മ കൊച്ചിയിൽ!

പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,അഭിലാഷ് വാര്യർ, സാക്ഷി ഭാട്ടിയ,കിരൺ രാജ്,സുജ റോസ്,അഞ്ജന മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ചു. കിരൺ രാജ്,കണ്ണൻ സാഗർ,വിജു സോപാനം,മാത്യു ഹാർമണി,ആന്റണി ഹെൻട്രി,നിബു എബ്രഹാം,ബിജോയ് വർഗീസ്,സിന്ധു വർമ്മ,സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി,വിഷ്ണു കാന്ത്, സംഗീത Read more

Screenshot 2025 08 03 at 12.15.45 am

ഉണ്ണി മുകുന്ദൻ, “മെഹ്ഫിൽ” ട്രെയിലർ.

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത്, കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ Read more

Whatsapp image 2025 08 03 at 00.03.31

” ദി കേസ് ഡയറി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ , അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.എസ് Read more

Nzd7emu1494 hd

” ഒടിയങ്കം ” ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജയകുമാർ കെ പവിത്രൻ എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന്സിത്താര കൃഷ്ണകുമാർ,മണിക്കണ്ഠൻ പെരുമ്പെടുപ്പ് എന്നിവർ ആലപിച്ച “ചെന്താരിലെ ചിന്തൂരമായ്…”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ Read more