Screenshot 2023 10 18 At 7.44.29 Pm

മാസ് ആക്ഷൻ ത്രില്ലറുമായി ദിലീപ്, ‘ബാന്ദ്ര’ പുതിയ ടീസർ

ഈ വർഷം ആദ്യം കോമഡി പടവുമായി എത്തിയ ദിലീപിന്റെ രണ്ടാം വരവ് പക്കാ ആക്ഷൻ ത്രില്ലറുമായി. ഇത് ഉറപ്പുവരുത്തുന്നതാണ് ‘ബാന്ദ്ര’യുടെ രണ്ടാം ടീസർ. മുംബൈ കേന്ദ്രീകരിച്ചുള്ള മാസ് ആക്ഷൻ ത്രില്ലറാകും ബാന്ദ്ര എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം തമന്നയുടെ ശക്തമായ കഥാപാത്രവും മലയാളികൾക്ക് കാണാൻ സാധിക്കും. രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. Read more

Screenshot 2023 10 17 At 5.58.38 Pm

സുരേഷ് ഗോപിയെ നായകനാക്കി ത്രില്ലര്‍ ചിത്രം ‘ഗരുഡന്‍’ ട്രെയ്‍ലര്‍ പുറത്തെത്തി

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ബിജു മേനോനാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഉദ്വേഗം പകരുന്നുണ്ട്. വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരായുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന Read more

Screenshot 2023 10 17 At 1.20.53 Am

വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”;ക്രൂരനായ വില്ലനായി നവാസുദിൻ സിദ്ദിഖി

ഹൈദരാബാദ്: നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിന്റെ പ്രൊമോഷൻസ് ഇന്നത്തെ ടീസർ റിലീസോടെ അണിയറപ്രവർത്തകർ ആരംഭിച്ചു. ടീസറിൽ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസർ നവാസുദീൻ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്. ക്രൂരനായ വില്ലനായിട്ടാണ് നവാസുദിൻ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് Read more

Screenshot 2023 10 17 At 1.16.15 Am

ബിഗ് ബഡ്ജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ എത്തുന്നു, ഞെട്ടിച്ച് ട്രെയിലർ

വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ‘ഹൃദയം’, ‘ഖുഷി’ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഗുരു സോമസുന്ദരം ചിത്രത്തിൽ വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ Read more

Screenshot 2023 10 11 at 1.56.35 PM

തെയ്യം കലാകാരനായി ഞെട്ടിച്ച് ആന്‍റണി; ‘ചാവേറി’ലെ ഗാനമെത്തി

ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് ആന്‍റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറില്‍ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ആന്‍റണി അവതരിപ്പിച്ചിരിക്കുന്നത്. ഒരു തെയ്യം കലാകാരനാണ് ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രം. ചെന്താമര പൂവിൻ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരീഷ് മോഹനന്‍ ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവ് സി പി, സന്തോഷ് വര്‍മ്മ എന്നിവരാണ്. കേൾക്കുന്നവരെയും Read more

Screenshot 2023 10 05 at 11.12.07 PM

ലോകേഷ് കാത്തുവച്ചിരിക്കുന്നത് വിസ്‍മയം, ഞെട്ടിക്കാന്‍ വിജയ്: ‘ലിയോ’ ട്രെയ്‍ലര്‍

കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ എത്തി. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം, എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന കൌതുകം തുടങ്ങി പല കാരണങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ന്ന ചിത്രമാണിത്. തന്‍റെ മുന്‍ ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ പകര്‍ന്ന അതേ ആവേശത്തോടെയാണ് ലിയോയുടെ ട്രെയ്‍ലറും ലോകേഷ് Read more

Screenshot 2023 09 28 at 11.57.09 PM

മമ്മൂട്ടി ത്രില്ലടിപ്പിക്കുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ : റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം കുറിച്ച പ്ര​ഗത്ഭരുടെ ഒരു നീണ്ട നിരയുണ്ട്. ഒരു നവാ​ഗത സംവിധായകനൊപ്പം വീണ്ടുമെത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രേക്ഷകരുടെയും പ്രതീക്ഷയേറ്റുന്നത് മുന്‍പിലുള്ള ആ ചിത്രങ്ങളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രമെന്നതും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്ക്വാഡ‍ില്‍ പ്രേക്ഷകപ്രതീക്ഷയേറ്റിയ ഘടകമാണ്. തങ്ങളുടെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു മമ്മൂട്ടി കമ്പനി. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കരിയറില്‍ മമ്മൂട്ടി അവതരിപ്പിച്ച് ആരാധകര്‍ Read more

2018 movie date cast trailer.jpg

മലയാളത്തിന് അഭിമാന നേട്ടമായി ജൂഡിന്റെ ചിത്രം 2018 ഓസ്‍കറിലേക്ക്.

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും Read more

Screenshot 2023 09 23 at 4.55.00 PM

വന്‍ തിയറ്റര്‍ എക്സ്പീരിയന്‍സുമായി ഞെട്ടിക്കാന്‍ ടിനു പാപ്പച്ചന്‍,ചാക്കോച്ചന്‍; ‘ചാവേര്‍’ ട്രെയ്‍ലര്‍

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ആന്‍റണി Read more

Screenshot 2023 09 18 at 12.31.17 PM

മാര്‍ക്ക് ആന്റണിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്; 27 കോടിക്ക് മുകളില്‍…

മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. സമീപകാലത്ത് വൻ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന താരത്തിന് മാര്‍ക്ക് ആന്റണി നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ വിശാല്‍ നായകനായി എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും എന്നാണ് കണക്കുകള്‍. റിലീസ് തൊട്ട് ഇന്നേയ്‍ക്ക് നാലാം ദിവസം ആകുമ്പോള്‍ വിശാലിന്റെ മാര്‍ക്ക് ആന്റണി നേടിയിരിക്കുന്ന കളക്ഷൻ 27 കോടിക്ക് മുകളിലാണ് എന്നാണ് സാക്‍നിക് ഡോട് കോം റിപ്പോര്‍ട്ട് Read more