‘പാപ്പച്ചന് ഒളിവിലാണ്’ വീഡിയോ സോംഗ്;ഔസേപ്പച്ചന്റെ ഈണത്തില് വിനീത് ശ്രീനിവാസന്റെ ആലാപനം
പുതുമ നിറഞ്ഞ വരികൾ, മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഈണം, കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൊരു പാട്ട്. സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ കൈയെത്തും ദൂരത്ത് എന്ന ഗാനമാണ് സംഗീതപ്രേമികള് ഏറ്റെടുത്തിരിക്കുന്നത്. ഓസേപ്പച്ചന്റെ ഈണത്തില് വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് വരികള്. കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗാനം മനോഹരമായ Read more









