Blog

Lkkchcqnjb4 hd

ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി! സിനിമ ഏപ്രില്‍ 10ന് തിയറ്ററുകളിൽ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രില്‍ 10ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി അടക്കം ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Read more

വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രം ‘തുടരും’ ട്രെയിലർ എത്തി

ഏവരും കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ​ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്പെൻസുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. Read more

Hzrylxuecrg hd
52v0xjgujgm hd

ഭാവനയുടെ ആക്ഷൻ ഹൊറർ ത്രില്ലറായി ‘ദി ഡോര്‍’ തമിഴ്‍ പടത്തിന്റെ ട്രെയിലർ എത്തി

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. Read more

ജിവി പ്രകാശിന്റെ സം​ഗീതത്തിൽ ‘വീര ധീര സൂരൻ’ ​ഗാനം തകർത്താടിപാടി വിക്രം

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വീര ധീര സൂരനിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് കുമാർ സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്. വിവേക് ആണ് രചന നിർവഹിച്ചത്. വിക്രമും ദുഷാര വിജയനും ചേർന്നുള്ള തകർപ്പൻ ന‍ൃത്തവിരുന്നാകും ​ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ Read more

Dy1 duml7wg hd
Videoplayback (15).00 31 26 29.still002

തെലുങ്കില്‍ മലയാളത്തിന്റെ എമ്പുരാന് എന്തുകൊണ്ടാണ് ഇത്രയും ഹൈപ്പ്?കിടിലൻ മറുപടിയുമായി മോഹൻലാല്‍

രാജ്യമെങ്ങും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഭാഷാ ഭേദമന്യേ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്കില്‍ മോഹൻലാലിന്റെ എമ്പുരാന് എന്താണ് ഇത്ര ഹൈപ്പ് ലഭിക്കുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തക പ്രമോഷൻ ഈവന്റിനിടെ ചോദിക്കുകവരെ ചെയ്‍തു. കിടിലൻ മറുപടിയാണ് മോഹൻലാലും പൃഥ്വിരാജും ചോദ്യത്തിന് നല്‍കിയത്. എല്ലാം സംസ്ഥാനത്തിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത് എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. Read more

‘ഈദിന് സല്‍മാന്‍ ഖാന്‍റെ ആക്ഷന്‍ ധമാക്ക’: സിക്കന്ദര്‍ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ഷാരൂഖ് ഖാനൊപ്പം ഏറ്റവും സ്വാധീനശേഷിയുള്ള താരവും. തന്‍റെ താരമൂല്യത്തിന് ചേരുന്ന മട്ടിലുള്ള ഒരു വിജയം സമീപകാലത്ത് സല്‍മാന് ഉണ്ടായിട്ടില്ല. ഇത് നികത്തുക എന്ന ഉദ്ദേശത്തിലാണ് സല്‍മാന്‍ പുതിയ ചിത്രമായ സിക്കന്ദറുമായി എത്തുന്നത്. ഈദിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുകദോസാണ്. Read more

Maxresdefault (4)
Screenshot 2025 03 22 at 9.50.14 am

വീര ധീര സൂരൻ വിക്രം ചിത്രം; ട്രെയിലര്‍ പുറത്ത്!

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് Read more

“PDC അത്ര ചെറിയ ഡിഗ്രി അല്ല” AI ലിറിക്കൽ വീഡിയോ ഗാനം !

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. റാഫി മതിര എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം പകർന്ന് ആലപിച്ച ” കാക്കയാണവൻ കാക്കയാണ്…” Read more

Screenshot 2025 03 22 at 9.37.30 am
Hq720

ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ അർദ്ധരാത്രിയിൽ പുറത്തിറക്കി. ആശീർവാദ് സിനിമാസ് !

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എംപുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് Read more

കൗതുകങ്ങളും ദുരുഹതകളുമായി സസ്പെൻസുകളുമായി സംശയം എത്തുന്നു

രു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം (One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു. സംശയം ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു. മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി Read more

Screenshot 2025 03 19 at 7.21.26 am