Blog

Screenshot 2024 02 20 At 10.23.02 Am

‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ;

ഒരുമിച്ചൊരു യാത്ര എല്ലാ സുഹൃത്ത് സംഘങ്ങളിലെയും പ്രധാന ചർച്ച വിഷയമായിരിക്കും. ഇനി പൊവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താലോ ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, മൈസുർ തുടങ്ങി ഒരു നീണ്ട നിര ഉണ്ടെങ്കിലും ഫസ്റ്റ് പ്രിഫറൻസ് കൊടൈക്കനാലിനായിരിക്കും.ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞതോടെ കൊടൈക്കനാൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മധ്യവേനലവധി കാലത്ത് സന്ദർശകർ Read more

“വൺസ് അപോൺ എ ടൈം ഇൻ കൊച്ചി ” ചിത്രം ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും.

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം “വൺസ് അപോൺ എ ടൈം ഇൻ കൊച്ചി ” യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം Read more

Screenshot 2024 02 19 At 1.39.10 Pm
Screenshot 2024 02 19 At 10.23.44 Am

ആക്ഷന്‍ കോമഡിയുമായി മമ്മൂട്ടി,വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ഷൂട്ടിന് പാക്കപ്പ്.

ഭ്രമയു​ഗം തിയറ്ററുകളിലും പ്രേക്ഷക മനസിലും കത്തിക്കയറുന്നതിനിടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ച് നടൻ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. നൂറോളം ദിവസം നീണ്ടുനിന്ന ഷൂട്ടിന് പാക്കപ്പ് ആയ വിവരം ആണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും Read more

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലു രണ്ടാം വാരത്തിലേക്ക്;

രോമാഞ്ചത്തിനു ശേഷം മലയാളസിനിമയില്‍ വീണ്ടും മറ്റൊരു കോമഡി ബ്ലോക്ക്ബസ്റ്റര്‍. ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലുവാണ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുന്നത്. ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം രണ്ടാം ദിവസം കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. Read more

Screenshot 2024 02 17 At 12.12.22 Pm
Screenshot 2024 02 07 At 6.53.45 Pm

‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ഫെബ്രുവരി 22 ന് തിയറ്ററിലേക്ക്.

ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഇനി വരാനിരിക്കുന്ന സിനിമകളിൽ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തുക.ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. Read more

‘ഭ്രമയുഗം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 15ന് ചിത്രം തിയറ്ററിൽ എത്തും.

കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിയിലാണ് മമ്മൂട്ടി ഈ കാര്യം Read more

Screenshot 2024 02 11 At 9.36.05 Am
Screenshot 2024 02 08 At 8.35.13 Pm

‘ മഞ്ഞുമ്മൽ ബോയ്സ് ‘ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തി.

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ റിലീസിനൊരുങ്ങുന്നു. ‘ഫ്രണ്ട്സ്’, ‘നമ്മൾ’, ‘മലർവാടി ആർട്സ് ക്ലബ്’, ‘സീനിയേർസ്’, ‘നോട്ട്ബുക്ക്’, തുടങ്ങി സൗഹൃദത്തിന്റെ മാധുര്യം തുളുമ്പുന്ന ഒരുപാട് സിനിമകൾ മലയാളത്തിലും അന്യ ഭാഷകളിലുമായ് ഇതിനോടകം നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരം സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാവുന്ന, സുഹൃത്ത് ബന്ധങ്ങളുടെ കാഠിന്യം ഊട്ടിയുറപ്പിക്കുന്ന, ഹൃദയത്തോട് സംവദിക്കുന്ന ഒരു Read more

‘സൈറണ്‍’ട്രെയിലര്‍ പുറത്തുവന്നു.ഫെബ്രുവരി 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. സൈറണ്‍ സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി Read more

Screenshot 2024 02 08 At 10.02.22 Am
Screenshot 2024 02 06 At 5.11.46 Pm

“മനസാ വാചാ” ചിത്രത്തിന്റെ ടീസർ പുറത്ത്. ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും.

നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ.റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. ‘ധാരാവി ദിനേശ് ‘ എന്ന ഒരു കള്ളൻ കഥാപാത്രമായി ആണ് അദ്ദേഹം Read more

ഷെയ്‍ൻ നിഗത്തിന്റെ ‘ലിറ്റില്‍ ഹാര്‍ട്‍സ് ‘ ടീസര്‍ പുറത്ത്.

ഷെയ്‍ൻ നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്‍സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന Read more

Screenshot 2024 02 06 At 11.05.09 Am