Blog

Screenshot 2024 02 05 At 10.58.42 Am

‘ജെറി’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു.

കോട്ടയം നസീറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജെറി. സംവിധാനം നിര്‍വഹിക്കുന്നത് അനീഷ് ഉദയ്‍യാണ്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമാണ് ജെറി. കുടുകുടാ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുമായി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്ന എന്നതാണ് ജെറിയുടെ പുതിയ അപ്‍ഡേറ്റ്.കോട്ടയം നസീറിനു പുറമേ ജെറി സിനിമയില്‍ സണ്ണി ജോസഫ്, പ്രമോദ് വെളിയനാടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നൈജിൽ സി മാനുവലിന്റെതാണ് Read more

‘പ്രേമലു’ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫെബ്രുവരി 9 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു. നസ്‍ലെന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം Read more

Screenshot 2024 02 02 At 12.06.23 Pm
Screenshot 2024 02 02 At 10.02.55 Am

‘തലവന്‍’ ചിത്രത്തിന്‍റെ ടീസര്‍ എത്തി.

ജിസ് ജോയ്‍യുടെ സംവിധാനത്തിൽ ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തലവന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ജിസ് ജോയ്‍യുടെ മുൻ ചിത്രങ്ങളിൽ കുടുംബ Read more

‘മഞ്ഞുമ്മൽ ബോയ്സ് ‘ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്.

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ Read more

Screenshot 2024 02 01 At 9.48.00 Am
Screenshot 2024 01 31 At 9.37.08 Am

‘അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ’ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസ് ആയി.

രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസ് ആയി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു, നന്ദന, Read more

‘അയ്യര്‍ ഇന്‍ അറേബ്യ’ ടീസര്‍ എത്തി.

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യയുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, Read more

Screenshot 2024 01 30 At 8.42.36 Pm
Screenshot 2024 01 30 At 11.31.10 Am

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നത്. ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. Read more

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ പുറത്ത്.

പൊലീസ് ഇൻവെസ്റ്റി​ഗേഷൻ സിനിമകൾ കാണാൻ മലയാളികൾക്ക് ഏറെ താല്പ‍ര്യമാണ്. അത്തരത്തിലുള്ള നിരവധി സിനിമകൾ മുൻപ് പുറത്തിറങ്ങിയിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മുൻപ് നടന്നൊരു കൊലപാതകവും ആ കേസ് റീ ഓപ്പൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന Read more

Screenshot 2024 01 30 At 10.00.14 Am
Screenshot 2024 01 26 At 6.10.22 Pm

‘ഭ്രമയു​ഗം’ വൻ അപ്ഡേറ്റ്, അമ്പരന്ന് ആരാധകർ

വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത് ‘ഭ്രമയു​ഗം’ ആണ്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക. ഭ്രമയു​ഗം റിലീസിനായി Read more

സിമയോൺ സംവിധാനം ചെയ്യുന്ന ‘വൺ പ്രിൻസസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ആയി;

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന വൺ പ്രിൻസസ് സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ആയി. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, Read more

Screenshot 2024 01 26 At 9.40.28 Am