എല്‍എല്‍ബി’; ട്രെയിലർ പുറത്തിറങ്ങി
ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫറോഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൽ എൽ ബി’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്ത ട്രെയിലർ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ Read more









