ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി ‘ആര്‍ഡിഎക്സ്’, ട്രെയിലര്‍ പുറത്ത്
ഫാമിലി ആക്ഷൻ ചിത്രമായ ‘ആര്‍ഡിഎക്സി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ആര്‍ഡിഎക്സിന്റെ ട്രെയിലർ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുടുംബ പ്രേക്ഷകര്‍ക്ക് മികച്ച ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ നായകൻമാരാകുന്ന Read more









