‘പാപ്പച്ച പാപ്പച്ച’ വീഡിയോ ഗാനം എത്തി ;കുടുകുടെ ചിരിപ്പിക്കാൻ പാപ്പച്ചനും കൂട്ടരും
സൈജു കുറുപ്പ്- സ്രിന്ദ- ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്,സാഗരിക,സൈജു കുറുപ്പ് എന്നിവർ ആലപിച്ച “പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. Read more









