Blog

Screenshot 2023 05 21 at 1.04.49 AM

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‍കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റ് എസ്‍കേപ്പി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്ണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‍കേപ്പെ’ന്ന Read more

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

348442643 267219802342337 8292170980588134377 n
Screenshot 2023 05 21 at 12.53.00 AM

ത്രില്ലര്‍ മൂഡില്‍ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി

രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ Read more

‘ഷിജു, പാറയില്‍ വീട്, നീണ്ടകര’; ‘കേരള ക്രൈം ഫയല്‍സ്’ : വെബ് സീരിസ് ടീസര്‍ പുറത്ത്

മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. Read more

Screenshot 2023 05 17 at 11.41.35 PM
Screenshot 2023 05 12 at 10.57.35 AM

ബോക്സ് ഓഫീസ് പ്രളയം തീർത്ത് ‘2018’ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ ഓരോ പ്രേക്ഷകന്റെയും ഉള്ളുലഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് Read more

‘ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ” കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം’; ഷെയ്ൻ നിഗം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‌റെ പ്രതികരണം. ‘നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. Read more

Shane nigam latest
Screenshot 2023 05 02 at 1.47.46 PM

2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി…”മിന്നൽ മിന്നണെ”

വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്. “മിന്നൽ മിന്നണെ” എന്ന ഗാനം ഇപ്പോൾ വൈറലായി മാറുകയാണ്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is Read more

‘മീശ പിരിച്ച് മേജർ മഹാദേവൻ’, മമ്മൂട്ടിയുടെ ‘ഏജന്റിന്റെ’ റിലീസ് ; തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത് ഇന്ന് മുതൽ… .

സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് ‘ഏജന്റിന്റെ’ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ‘ഡെവിൾ’ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള Read more

Screenshot 2023 04 28 at 8.26.57 AM
Screenshot 2023 04 28 at 1.12.07 AM

‘വാസുമാമന്‍’; ഇന്നസെന്‍റിന്‍റെ അവസാന കഥാപാത്രവുമായി ‘പാച്ചുവും അത്ഭുതവിളക്കും’ നാളെ തിയറ്ററുകളില്‍

ഇന്നസെന്‍റിനോളം മലയാളി സിനിമാപ്രേമിയെ പൊട്ടിച്ചിരിപ്പിച്ച അഭിനേതാക്കള്‍ അധികമില്ല. ഓര്‍ത്തുവെക്കാന്‍ ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോഗം മാര്‍ച്ച് 26 ന് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റേതായി ഒരു പുതിയ കഥാപാത്രം കൂടി പ്രേക്ഷകരിലേക്ക് എത്താനുണ്ട്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇന്നസെന്‍റ് അഭിനയിച്ച അവസാന കഥാപാത്രം കടന്നുവരുന്നത്. വാസുമാമന്‍ എന്നാണ് ഇന്നസെന്‍റ് അവതരിപ്പിച്ച Read more

‘മധുര മനോഹര മോഹം’ ട്രയിലർ പുറത്തുവിട്ടു

‘തറവാടിന്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു. ഞങ്ങള്‍ ലോണെടുത്തു വാങ്ങിയതാ പശുക്കളെ. എന്തു പറയാനാ. ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്. എന്നിട്ട്?. അച്ഛന്റെ അമ്മായിടെ മോള് അംബുജാക്ഷി ആന പാപ്പാന്റെ കൂടെ ഒളിച്ചോടിപ്പോയി. അപ്പോ ആനയോ?. ആ ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്. ‘മധുര മനോഹര മോഹ’ത്തിലെ ട്രെയിലറില്‍ ഉള്ള Read more

Screenshot 2023 04 28 at 1.01.46 AM