Blog

Screenshot 2023 04 14 at 2.26.56 AM

‘മലൈക്കോട്ടൈ വാലിബന്‍’ വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് സംബന്ധിച്ച് വിവരം പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് Read more

‘ഏജന്‍റ്’ പുതിയ പോസ്റ്റര്‍,വീണ്ടും തെലുങ്കില്‍ ഹിറ്റടിക്കുമോ മമ്മൂട്ടി?

നാല് വര്‍ഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്‍റ്. 2019 ല്‍ പുറത്തെത്തിയ ബയോപിക് ചിത്രത്തില്‍ യൈ എസ് രാജശേഖര റെഡ്ഡിയുടെ ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ഇക്കുറി നായകനല്ല മമ്മൂട്ടി. മറിച്ച് ഏജന്‍റില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവിടുത്തെ യുവനിരയില്‍ ശ്രദ്ധേയനായ അഖില്‍ അക്കിനേനി ആണ്. എന്നാല്‍ അഖില്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ Read more

Screenshot 2023 04 13 at 12.29.29 AM
Screenshot 2023 04 13 at 12.27.21 AM

ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ,’അത്ഭുതം കാണിക്കുന്ന പെണ്‍ സംഘം’

ഹോളിവുഡ്: 2023 നവംബറിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ പുറത്തിറങ്ങുന്നു. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാൻ കാണുന്നതും. ക്യാപ്റ്റൻ മാർവൽ കമല ഖാന്‍റെ Read more

‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ഗാനം പുറത്ത്

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ ആരാധകരെ നേടിയിരുന്നു.ണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് Read more

Screenshot 2023 04 13 at 12.20.25 AM
Screenshot 2023 04 11 at 5.42.49 AM

71 ല്‍ നിന്ന് 100 വയസിലേക്ക്; ദിവസേന നാലര മണിക്കൂര്‍ മേക്കപ്പ് ‘പൂക്കാലം’ എന്ന ചിത്രത്തിലെ വിജയരാഘവന്‍റെ മേക്കോവര്‍ വീഡിയോ

ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പൂക്കാലം എന്ന ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് തന്നെ Read more

ഫഹദ് നായകനായി ‘പാച്ചുവും അത്ഭുതവിളക്കും’, വീഡിയോ ഗാനം പുറത്ത്

ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നിൻ കൂടെ ഞാൻ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ Read more

Screenshot 2023 04 11 at 5.34.29 AM
Screenshot 2023 04 11 at 5.27.56 AM

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘കിസീ കാ ഭായ് കിസീ കി ജാന്‍ ‘ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.മുണ്ടുടുത്ത് സല്‍മാന്‍, ഒപ്പം വെങ്കിടേഷ്

ബോളിവുഡിന് ഒരു നിര പരാജയങ്ങള്‍ക്ക് ശേഷം ആശ്വാസം പകര്‍ന്ന വിജയമായിരുന്നു പഠാന്റേത്. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന്‍റെ പഴയ പ്രഭാവത്തിന് ചേര്‍ന്ന വിജയം നേടിയത് പഠാന്‍ മാത്രമായിരുന്നു. അവിടുത്തെ മറ്റൊരു സൂപ്പര്‍ താരത്തിനും അത് സാധിച്ചിട്ടില്ല. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ Read more

‘ദസറ’ എന്ന ചിത്രത്തിന്റ പുതിയ പ്രൊമൊ കീര്‍ത്തി സുരേഷ്പു റത്തുവിട്ടിരിക്കുകയാണ്

നാനി നായകനായെത്തിയ ചിത്രമാണ് ‘ദസറ’. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പുതിയ ഒരു പ്രൊമോ പുറത്തുവിട്ടു. നാനി നായകനായ ചിത്രം ‘ദസറ’യെ അഭിനന്ദിച്ച് മഹേഷ് ബാബു അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് ‘ദസറ’ എന്നും മഹേഷ് Read more

Screenshot 2023 04 09 at 4.45.54 PM
Screenshot 2023 04 09 at 4.39.17 PM

അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’, ടീസര്‍ പുറത്തുവിട്ടു….

അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സമൂഹത്തിലെ വ്യത്യസ്‍ത തലങ്ങളിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാലു Read more

പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘നീലവെളിച്ചം’ ട്രെയിലർ

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ.പി. എം റെക്കോർഡ്സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലർ പുറത്തിറങ്ങിയത്. ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ Read more

Screenshot 2023 04 08 at 1.29.56 AM