Blog

Screenshot 2023 04 08 at 1.22.54 AM

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഹൊറര്‍ ത്രില്ലര്‍ , ‘ഹണ്ട്’ ടീസര്‍ പുറത്ത്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരു വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ Read more

ട്രെയിലര്‍ ചോര്‍ന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനി അക്കൌണ്ടിലൂടെ പുറത്തുവിട്ട് പൃഥ്വിരാജ്.

മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അതിന്‍റെ അവസാന പണിപ്പുരയിലാണ്. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അതിനിടയിലാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ ചോര്‍ന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഇപ്പോള്‍ ആയിരങ്ങളാണ് കാഴ്ചക്കാര്‍. Read more

Screenshot 2023 04 08 at 1.13.23 AM
Screenshot 2023 04 07 at 12.36.53 AM

അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അമലാ പോള്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

അജയ് ദേവ്‍ഗണ്‍ ചിത്രമായി ഒടുവിലെത്തിയ ചിത്രമാണ് ‘ഭോലാ’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘ആരാരോ ആരരോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. Read more

ജയസൂര്യ നായകനാകുന്ന ‘എന്താടാ സജി’ ട്രെയിലര്‍ പുറത്ത് ‘പുണ്യാളനാ’യി ചാക്കോച്ചൻ,

ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ Read more

Screenshot 2023 04 07 at 12.27.59 AM
Screenshot 2023 04 06 at 5.12.19 AM

‘നദികളില്‍ സുന്ദരി യമുന’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ,വില്ലുമായി ധ്യാൻ ​ഗദയെടുത്ത് അജു

സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ ഉത്സവം തീര്‍ക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ Read more

മദനോത്സവത്തിലെ ‘തത്തമ്മ ചേലോള്’ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിലെ ‘തത്തമ്മ ചേലോള്’ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യർ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. രവി വാണിയംപാറ, സയന്ത് എസ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. പ്രേക്ഷകരെ ഈ മദനൻ കുടുകുടെ Read more

Screenshot 2023 04 06 at 5.08.23 AM
Screenshot 2023 04 06 at 5.03.17 AM

കൊറോണ പേപ്പേഴ്‌സ്’ പുതിയ ട്രെയിലർ ‘മനുഷ്യര്‍ എപ്പോഴും ചുറ്റുപാടുകള്‍ക്ക് അടിമകള്‍’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിലെ പുതിയ ട്രെയിലർ പുറത്തുവിട്ടു. സംഘട്ടനങ്ങളും മാസും നിറച്ച ട്രെയിലർ പ്രേക്ഷകർക്ക് പുത്തൻ അനുഭവമാകും ചിത്രം സമ്മാനിക്കുക എന്ന് ഉറപ്പു നൽകുന്നുണ്ട്. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ ആറിന് തിയറ്ററുകളില്‍ എത്തും. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ Read more

സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍,ചിത്രം മലയാളത്തിലും

സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍ എത്തി. സ്പൈഡര്‍വേര്‍സ് എന്ന ആദ്യഭാഗം ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വളരെ വലിയ ക്യാന്‍വാസിലാണ് ഈ ആനിമേഷന്‍ ചിത്രം ഒരുങ്ങുന്നത്. മൈൽസ് എന്ന കുട്ടി സ്പൈഡര്‍മാന്‍ കഴിവ് ലഭിച്ച് മറ്റ് യൂണിവേഴ്സുകളില്‍ നിന്നും വരുന്ന സ്പൈഡര്‍ സൂപ്പര്‍ഹീറോകളുമായി ചേര്‍ന്ന് വില്ലനായ കിംഗ് പിന്നിനെ തറപറ്റിക്കുന്നതാണ് ഒന്നാം ഭാഗത്തെ കഥ. Read more

Screenshot 2023 04 06 at 4.53.58 AM
Screenshot 2023 04 06 at 4.48.01 AM

മലൈകയുടെ തേരാ ഹി ഖയാൽ എന്ന ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്

തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തില്‍ ഗ്ലാമറസായി സ്ക്രീനില്‍ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തില്‍ തന്നെ 6.4 മില്ല്യണ്‍ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകന്‍ അർജുൻ കപൂര്‍ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. Read more

അഹാന കൃഷ്‍ണ- ഷൈൻ ചിത്രം ‘അടി’ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു.

അഹാന കൃഷ്‍ണ ചിത്രമായി ഇനി തിയറ്റുകളില്‍ എത്താനുള്ളത് ‘അടി’യാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ ‘തോനേ മോഹങ്ങള്‍’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. Read more

Screenshot 2023 04 06 at 4.38.03 AM