Blog

Screenshot 2023 03 30 at 1.30.07 PM

മണി രത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ട്രെയ്‍ലര്‍ ,വരാനിരിക്കുന്നത് വിസ്‍മയം

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1. ഇതേപേരിലുള്ള കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ നോവലിനെ രണ്ട് ഭാഗങ്ങളായാണ് മണി രത്നം സിനിമാറ്റിക്കലി വിഭാവനം ചെയ്തത്. തന്‍റെ സ്വപ്നപ്രോജക്റ്റ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. രണ്ടാം ഭാഗത്തിന്‍റെ റിലീസ് Read more

‘മദനേട്ടനാ’യി ‘മദനോത്സവ’ത്തില്‍ സുരാജ് വെഞ്ഞാറമൂട്. : ടീസര്‍

കോമഡി റോളുകളിലൂടെ രംഗത്തെത്തി പിന്നീട് മികച്ച സ്വഭാവ നടന്‍ എന്ന സ്ഥാനം നേടിയ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷന്‍ ഹീറോ ബിജു മുതലിങ്ങോട്ട് ഒട്ടനവധി ക്യാരക്റ്റര്‍ റോളുകളാണ് തന്‍റെ അഭിനയസിദ്ധി കൊണ്ട് സുരാജ് അവിസ്‍മരണീയമാക്കിയത്. എന്നാല്‍ അത്തരം റോളുകളില്‍ ആവര്‍ത്തിച്ചെത്തുമ്പോള്‍ കോമഡി അനായാസം കൈകാര്യം ചെയ്യുന്ന സുരാജിനെ മിസ് ചെയ്യുന്നെന്ന് പ്രേക്ഷകര്‍ക്ക് പരാതിയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ Read more

Screenshot 2023 03 30 at 12.14.55 AM
Screenshot 2023 03 30 at 12.06.36 AM

‘ഗ്ലാഡിയേറ്റര്‍’ താരം റസല്‍ ക്രോ നായകനാവുന്ന, ഹോളിവുഡ് ഹൊറര്‍ ചിത്രം ‘ദി പോപ്പ്സ് എക്സോര്‍സിസ്റ്റ്’ വരുന്നു.

ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ആഗോള തലത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. റസല്‍ ക്രോ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ദി പോപ്പ്സ് എക്സോര്‍സിസ്റ്റ് എന്നാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രം ഫാദർ ഗബ്രിയേൽ അമോർത്ത് ആയാണ് അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ റസല്‍ ക്രോ എത്തുന്നത്. ഏപ്രില്‍ 7 Read more

‘രാവണാസുര’ രവി തേജയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി.

ഹൈദരാബാദ്: മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്‍റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം Read more

Screenshot 2023 03 29 at 11.57.36 PM
Screenshot 2023 03 29 at 11.43.26 PM

അഹാന കൃഷ്‍ണ- ഷൈൻ ചിത്രം ‘അടി’യുടെ ടീസര്‍ പുറത്ത്

അഹാന കൃഷ്‍ണ ചിത്രം ‘അടി’ വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് Read more

നിരവധി ഗാനങ്ങൾക്ക് വരികൾ രചിച്ചു കൊണ്ട് അനിൽ ചെറായി ശ്രദ്ധേയനാവുന്നു.പുണ്യമാസത്തിൽ റിലീസ് ചെയ്ത “ഖൽബിലെ നിലാവ് ” ഏറെ ശ്രദ്ധിക്കപ്പെടുന്നു.

തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിലും തന്റെ ജന്മസിദ്ധമായ കഴിവുകൾക്ക് സമയം കണ്ടെത്തുന്നു എന്നതാണ് അനിൽ ചെറായിയുടെ പ്രത്യേകത, ഈ പുണ്യമാസത്തിൽ റിലീസ് ചെയ്ത “ഖൽബിലെ നിലാവ് ” ഏറെ ശ്രദ്ധിക്കപ്പെടുന്നു. നിരവധി പ്രശംസകളും, പുരസ്ക്കാരങ്ങളും ലഭിച്ച പെണ്ണാൾ,പൂക്കുട, വരദായനി, എന്റെ പൂങ്കുയിൽ,ഉത്സവം തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും അനിൽ ചെറായിയുടെ ഗാന രചനകളാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന Read more

Screenshot 2023 03 28 at 2.16.06 PM
Screenshot 2023 03 28 at 2.06.20 PM

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം…..

സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന Read more

ടോപ് ​ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവർ ചിത്രമായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ്(Petrolhead Actor) പുരസ്‌കാരത്തിന് ദുൽഖർ അർഹനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കവർ ചിത്രമാകുന്നത്. സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. “ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ടോപ്പ് Read more

Screenshot 2023 03 28 at 1.47.48 PM
Screenshot 2023 03 25 at 9.42.00 PM

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിന്‍, നിഖില വിമൽ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അയല്‍വാശി’യിലെ വീഡിയോ സോംഗ് എത്തി

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിന്‍, നിഖില വിമൽ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അയല്‍വാശി. നവാഗതനായ ഇർഷാദ് പരാരിയാണ് രചനയും സംവിധാനവും. ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. തണ്ടൻ ബാരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ വിജയ്, അഖിൽ Read more

നിത്യ മേനോന്റെ ടി.കെ രാജീവ്‌കുമാർ ചിത്രം; ‘കോളാമ്പി’ ട്രെയിലർ എത്തി

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണംനിര്‍വ്വഹിച്ചിരിക്കുന്നത്. Read more

Screenshot 2023 03 25 at 9.35.20 PM