ഷറഫുദ്ദീൻ നായകനാകുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ സിനിമയിലെ വീഡിയോ ഗാനം ‘നേരാണേ’ റിലീസ്…
https://www.youtube.com/watch?v=s0nNkeesbxY[/embedyt ഷറഫുദ്ദീൻ നായകനാകുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ സിനിമയിലെ വീഡിയോ ഗാനം ‘നേരാണേ’ റിലീസ് ചെയ്തു. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൈല ഉഷ, അപർണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം Read more









