Blog

Screenshot 2022 05 10 at 11.05.25 AM

ദുല്‍ഖര്‍ നായകനാകുന്ന ‘സീതാ രാമം’പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘സീതാ രാമം’. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘സീതാ രാമം’ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായിട്ട് ദുല്‍ഖര്‍ അഭിനയിക്കുന്ന ‘സീതാ രാമത്തി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം Read more

വിജയ് നായകനായ പുതിയ ചിത്രം ‘ബീസ്റ്റി’ലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു…

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ബീസ്റ്റ്’. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ ചര്‍ച്ചയായതായിരുന്നു ‘ഹലമിത്തി ഹബീബോ’ പാട്ട്. ഇത് ട്രെൻഡായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് . നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മെയ് 11ന് ആണ് Read more

Screenshot 2022 05 10 at 10.52.37 AM
Tovino 710x400xt

അന്വേഷണം ഉടൻ തുടങ്ങും, ടൊവിനൊയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്‍വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് . ടൊവിനൊ തോമസ് കാക്കിയണിയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും Read more

കീര്‍ത്തി സുരേഷിന്റെ ‘സര്‍ക്കാരു വാരി പാട്ട’, ട്രെയിലര്‍ പുറത്തുവിട്ടു

മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് ‘സര്‍ക്കാരു വാരി പാട്ട’. മലയാളത്തിന്റെ പ്രിയ താരം കീര്‍ത്തി സുരേഷ് നായികയുമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  മഹേഷ് ബാബു അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിരിക്കും ‘സര്‍ക്കാരു വാരി പാട്ട’ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത് (Sarkaru Vaari Paata trailer). ‘സര്‍ക്കാരു Read more

Screenshot 2022 05 03 at 1.39.04 PM
Screenshot 2022 05 02 at 1.30.18 AM

ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം ‘അടിത്തട്ടിലെ’ ആദ്യ ഗാനം പുറത്തിറങ്ങി…..

ജിജോ ആന്‍റണി (Jijo Anthony) സംവിധാനം ചെയ്യുന്ന ചിത്രം അടിത്തട്ടിലെ ആദ്യ ഗാനം മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പുറത്തിറക്കി. പടിഞ്ഞാറൻ മൂലയിലെ എന്ന് തുടങ്ങുന്ന ഗാനമാണ് തൊഴിലാളി ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെ അവകാശങ്ങളേയും പറയുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കാൻ തൊഴിലാളി ദിനം പോലെ ചേരുന്ന ദിവസമില്ലെന്ന് സംവിധായകൻ Read more

സിജു വിൽസണിനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന ‘വരയനി’ലെ ​ഗാനം പുറത്ത്

സിജു വിൽസണിനെ  നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ വരയൻ (Varayan) എന്ന ചിത്രത്തിലെ ടൈറ്റിൽ ​ഗാനം റിലീസ് ആയി. ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്  സായി ഭദ്രയാണ്. പ്രകാശ് അലക്സാണ് സം​ഗീതം പകർന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികൾ. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. സത്യം സിനിമാസിന്റെ ബാനറിൽ Read more

Screenshot 2022 05 02 at 1.21.34 AM

ത്രില്ലടിപ്പിച്ച് ഉടല്‍ ടീസര്‍; ഇന്ദ്രന്‍സ് ,ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്

സമീപകാലത്ത് നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഇന്ദ്രന്‍സ് (Indrans). ഇപ്പോഴിതാ വേറിട്ട മേക്കോവറില്‍ ഒരു ഇന്ദ്രന്‍സ് കഥാപാത്രം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഉടല്‍ എന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന Read more

Maxresdefault
0

ആക്ഷനും കോമഡിയുമായി മഞ്ജു വാര്യരും;’ജാക്ക് ആൻഡ് ജിൽ’ ടീസർ

പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ന്റെ ടീസർ എത്തി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ്  ജില്ലെന്ന് ഉറപ്പ് Read more

വെള്ളക്കയുടെ പേരില്‍ കോടതി കയറിയ കഥ; ‘സൗദി വെള്ളക്ക’ ടീസർ എത്തി

‘ഓപ്പറേഷന്‍ ജാവ’യെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമാണ് ‘സൗദി വെള്ളക്ക'(Saudi Vellakka). പേരില്‍ കൗതുകം പേറുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസാണ് ടീസറില്‍ കാണിക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിർമ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. Read more

Saudi Vellakka Movie