പ്രേതമായി ആര്യ; അരൺമനൈ 3 ട്രെയിലർ…

Published by Brand Media on

YouTube player

സുന്ദർ സി. സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ കോമഡി ചിത്രം അരൺമനൈ 3യുടെ ട്രെയിലർ പുറത്തെത്തി. ആര്യ,റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ ജെറാമിയ എന്നിവരാണ് പ്രധാനതാരങ്ങൾ.

വിവേക്, യോ​ഗി ബാബു, മനോബാല, വേല രാമമൂർത്തി, സാക്ഷി അ​ഗർവാൾ, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ് അരൺമനൈ 3. ഒക്ടോബർ 14ന് ചിത്രം പ്രദർശനത്തിനെത്തും. സുന്ദർ സി കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഭാഷണ രചന ബദ്രിയാണ്.

Share this
Categories: News