അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, “ബെസ്റ്റി” ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.!

Published by Brand Media on

YouTube player

അഷ്‌കർ സൗദാൻ,
ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ,
ശ്രവണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ബെസ്റ്റി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
ജനുവരി ഇരുപത്തിനാലിന്
ബെൻസി റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ ,
മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ,ദീപ, സന്ധ്യമനോജ്‌
തുടങ്ങിയമറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ജിജു സണ്ണി നിർവ്വഹിക്കുന്നു.
ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ, അൻവർ അമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല തുടങ്ങിയവർ സംഗീതം പകരുന്നു.
ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ,എഡിറ്റർ-ജോൺ കുട്ടി, കഥ പൊന്നാനി അസീസ്,
പ്രൊഡക്ഷൻ കൺട്രോളർ-
എസ് മുരുകൻ,
കല-ദേവൻ കൊടുങ്ങല്ലൂർ,
ചമയം- റഹിംകൊടുങ്ങല്ലൂർ,
കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ,
സ്റ്റിൽസ്-അജി മസ്കറ്റ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര,
സംഘട്ടനം-ഫിനിക്സ് പ്രഭു,സൗണ്ട് ഡിസൈൻ-എം ആർ രാജാകൃഷ്ണൻ,
ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ-
തൻവിൻ നസീർ,
അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു,
പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ
കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,
മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി,പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്, ലോക്കേഷൻ-
കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി,പി ആർ ഒ-എ എസ് ദിനേശ്.

Share this
Categories: News