‘കാശി’യുടെ ഇരുപതാമത് പുരസ്ക്കാരാഘോഷവും മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു.

Published by Brand Media on

വിവിധ ഷോർട്ട് ഫിലിം മത്സരങ്ങളിൽ ഇരുപതോളം അവാർഡുകൾ ലഭിച്ച “കാശി “യുടെ പുരസ്ക്കാര ആഘോഷവും .മികച്ച സാമൂഹിക പ്രവർത്തനങ്ങളിൽ ഓണററി ഡോക്ടറേറ്റ് അടക്കമുള്ള പുരസ്ക്കാരങ്ങൾ ലഭിച്ച . മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു. പാലാരിവട്ടം വിഫ്റ്റ് സിനിമാസിൽ ഇന്ന് 7 മണിക്കാണ് ആദരവ് . നാദിർഷ, ധർമ്മജൻ ബോൾഗാട്ടി  വിപിൻ ജോർജ്ജ്, സുധി കോപ്പ  എന്നിവർ പങ്കെടുക്കും.
യൂട്യൂബിൽ ഹിറ്റായ് തുടരുന്ന “കാശി ” രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലാൽ പ്രിയനാണ്

WhatsApp Image 2022-04-17 at 8.35.15 PM

Share this
Categories: News