ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയ’ മരം ‘ഹ്രസ്വ ചിത്രം, മുസിക് സോൺ മൂവീസിലൂടെ പുറത്തിറക്കി

Published by Brand Media on

നിരവധി ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയ ‘ മരം ‘ എന്ന ഹ്രസ്വ ചിത്രം, സാങ്കേതിക വിദ ക്തരുടെയും, താരങ്ങളുടെയും സാ ന്നിധ്യത്തിൽ പ്രമുഖ ഓൺലൈൻ പ്ലാറ്റ് ഫോമായ മുസിക് സോൺ മൂവീസിലൂടെ മലയാളത്തിന്റെ പ്രിയ താരം ലത ദാസ് പുറത്തിറക്കി.

YouTube player

പികാസ് മൂവി പ്രൊ ഡക്ഷൻസിന്റെ ബാനറിൽ എം സജീഷ് സംവിധാനം നിർവഹിച്ച ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത് പി കെ അബ്ദുൽ അസീസ് ആണ്. ടി ഷമീർ മുഹമ്മദ്‌ ഛാ യാഗ്രഹനവും, ഐജു അന്റു, ഇബ്രു മുഹമ്മദ് തുടങ്ങിയവർ എഡിറ്റിംഗും നിർവഹിച്ചു.ഗാനരചന സുഹൈൽ സുൽത്താൻ, സംഗീതം യൂനസ്സിയോ, പ്രൊഡക്ഷൻ കൺട്രോളർ നിസ്സാർ മുഹമ്മദ്‌, മേക്കപ്പ് മേരി തോമസ്, കോസ്റ്റും ആയിഷ ബിന്ദ് റഹ്മാൻ, കല മിൽക്ക് ബോട്ടിൽ, ഡി ഐ അപ്പോയ് മാജിക് മാംഗോ, സൗണ്ട് ഡിസൈൻ സുനിൽ, സ്റ്റീൽസ് അജേഷ് ആവണി.നസീർ മുഹമ്മദ്‌, ധനു ദേവിക, രമ്യ, മാനുവൽ, ബേബി മീര മോഹൻദാസ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

FULL MOVIE LINK CLICK👇

YouTube player

Share this
Categories: News