മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

Published by Brand Media on

മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ മാസത്തിൽ നടക്കും. ലെമൺ ഡ്രോപ്പ്സ് ഇവന്റസ് ആണ് സംഘാടകർ
WhatsApp Image 2022-10-11 at 7.47.49 PM

ഷോർട്ഫിലിംസ് , മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, ചായഗ്രാഹകൻ, സംഗീതസംവിധായകൻ, ബാല നടൻ, ബാലനടി, എഡിറ്റർ,എന്നിവയിൽ പുരസ്‌കാരം നൽകും, പ്രത്യക ജൂറി പുരസ്‌കാരങ്ങളും ഉണ്ട്, കൂടാതെ തിരഞ്ഞെടുക്കുന്ന മികച്ച സിനിമ, മ്യൂസിക് ആൽബം, സംവിധായകൻ എന്നിവയിൽ ക്യാഷ് അവാർഡും സമ്മാനിക്കും, മത്സരിക്കുവാനുള്ള അപേക്ഷകൾ ഒക്ടോബർ മാസം 30 നു അകം ലഭിക്കണമെന്ന് സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9745134008.9809259906 വിളിക്കുക

Share this
Categories: News