“പടക്കുതിര” ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി!

Published by Brand Media on

അജു വർഗീസ്, രഞ്ജി പണിക്കർ,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന “പടക്കുതിര” എന്ന ചിത്രം ഏപ്രിൽ 24 ന് ത്രൂ തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

YouTube player

ഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ,ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,ആതിര S നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു

Share this
Categories: News