പശ്ചിമഘട്ടമലനിരകളിലെ ആരും കാണാത്ത മനുഷ്യരുടെ ജീവിതം വിവരിച്ചൊരു ഡോക്യുമെന്ററി. സുഹൃത്തുക്കളായ ഒരുസംഘം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് പാറ്റേണ്‍സ് ഓഫ് ദി ലൈഫ് പ്രാണ’എന്ന പേരില്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്ത് കാടിനുള്ളിലെ മനുഷ്യജീവിതങ്ങള്‍ പകര്‍ത്തിയത്. ഒ.ടി.ടി.പ്ലാറ്റ്ഫോമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തു.