രജനീകാന്ത് – ശിവ ഒന്നിക്കുന്ന ‘അണ്ണാത്തെ’ ഒഫീഷ്യൽ ടീസർ

Published by Brand Media on

YouTube player

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത്.നവംബർ 4 റിലീസ്. 

ശിവയാണ്​ അണ്ണാത്തെ സംവിധാനം ചെയ്​തിരിക്കുന്നത്​. രജനികാന്തിന്​ പുറമേ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഡി.ഇമ്മനാണ്​ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​.വെട്രി ഛായാഗ്രഹണവും റുബേൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

Share this
Categories: News