രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു.

Published by Brand Media on

309922850_800076274543697_4560023703940729767_n

SM. ക്ലാസ്സിക് ന്റെ ബാനറിൽ സബീന സാഹിർ വരികളെഴുതി, രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു.

WhatsApp Image 2022-10-10 at 5.02.49 PM

വിഷ്വൽ ഡയറക്ഷൻ ലാൽ പ്രിയനും ക്യാമറ സനൂപ്പ് , ആർട്ട് അനീഷ്, സ്റ്റിൽ സ് ജോജി 7 ആർട്ട്സും നിർവ്വഹിച്ചിരിക്കുന്നു.റിഷി , ആര്യ, അതുൽ രാജ്, വർഷ എന്നിവർ വേഷമിട്ടിരിക്കുന്നു.

YouTube player
Share this
Categories: News