ശ്രദ്ധ നേടി സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!!
സീരിയലുകളിലൂടെയും വെബ് കണ്ടന്റ് കളിലൂടെയും ശ്രദ്ധനേടിയ ഒരു താരമാണ് സാധിക.പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധനേടുന്നത്
അതിനു മുൻപ് തന്നെ ഷോർട്ട് ഫിലിം മുകളിലൂടെ അറിയപ്പെട്ടിരുന്ന താരം. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് സാധിക കടന്നുവരുന്നത്.ഒരു സിനിമാ കുടുംബത്തിൽ നിന്നുമാണ് സാധിക വരുന്നത് സാധികയുടെ അച്ഛൻ സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളാണ്.അതേ കാരണത്താൽ എന്ന സാധിക അഭിനയിച്ച ഷോർട്ട് ഫിലിം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
സോഷ്യൽമീഡിയയിലും സജീവമാണ് സാധിക,അതുപോലെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.താര ത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്



