“ശ്യാമവർണ്ണൻ എന്റെ കടവിൽ തൃക്കോവിലപ്പൻ ” എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പൂജ,ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രത്തിൽ വച്ച് നടന്നു.

Published by Brand Media on

പ്രണവ് പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന “ശ്യാമവർണ്ണൻ എന്റെ കടവിൽ തൃക്കോവിലപ്പൻ ” എന്ന മ്യൂസിക്കൽ ആൽബത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള പൂജ, അഷ്ടമിരോഹിണി ദിവസം , ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രത്തിൽ വച്ച് നടന്നു. ക്ഷേത്ര തന്ത്രി സന്തോഷ് തിരുമേനി ഭദ്രദീപത്തിന് തുടക്കം കുറിച്ചു.
Screenshot 2023-09-06 at 11.37.13 PM
പിന്നണി ഗായകനായ പ്രദീപ് പള്ളുരുത്തി, സിനിമ സീരിയൽ താരം പ്രശാന്ത് കാഞ്ഞിരമുറ്റം, സാബു കലാഭവൻ, വിജയൻ പള്ളുരുത്തി, കാശി സലിൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Screenshot 2023-09-07 at 8.46.11 PM
ജോതിർമയി പ്രവിൺ ശ്യാമവർണ്ണനു വേണ്ടി വരികൾ എഴുതുമ്പോൾ മൗനം, നീലിമ, താരക ബ്രഹ്മം തുടങ്ങിയ ഹിറ്റ് ഗാനക്കൾക്ക് സംഗീതം പകർന്ന ഷിലിൽ കുമാർ ശ്യാമവർണ്ണന് സംഗീതം ഒരുക്കുന്നു. ഗായകൻ ഗണേഷ് സുന്ദരം . ആൽബം വിഷ്വൽ ചെയ്യുന്നത് ലാൽ പ്രിയനാണ്
Screenshot 2023-09-06 at 11.31.12 PM

Share this
Categories: News