സണ്ണിവെയിൻ ചിത്രം ‘അപ്പൻ ‘െൻറ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
സണ്ണി വെയ്നിനെ നായകനാക്കി മജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അപ്പന്’ (Appan). ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തെത്തി. ദുല്ഖര് സല്മാന് ആണ് സോഷ്യല് മീഡിയയിലൂടെ പോസ്റ്റര് പങ്കുവച്ചത്.
അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ‘വെള്ളം’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കാളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിലും ഒപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേര്ന്നാണ് നിര്മ്മാണം. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.