കാളിവെങ്കിട്, തിരുമുരുകൻ പ്രധാന വേഷത്തിൽ എത്തുന്ന സൈക്കോ ത്രില്ലർ തമിഴ് ചിത്രം ‘ഓനാൻ’ നാളെ തിയേറ്റർ റിലീസ്

Published by Brand Media on

YouTube player

സെന്നൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഓനാൻ നാളെ  തിയേറ്റർ റിലീസ്. സൈക്കോ ത്രില്ലർ മൂഡാണ് ഈ ചിത്രം. ചിത്രത്തിന്‍റെ നിര്‍മ്മാണം Elephant Fly Entertainment പ്രൊഡക്ഷന്‍റെ ബാനറില്‍ രഞ്ജിത് കുമാർ ആണ്,ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് ഇബ്രൂ Fx,പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ,സംഗീതം ആന്റണി എബ്രഹാം, പശ്ചാത്തലസംഗീതം ഷേക്ക്‌ ഇലാഹി , ആക്ഷന്‍ കൊറിയോഗ്രഫി തവശി രാജ & ജിറോഷ് , മേക്കപ്പ് റോയ് പല്ലിശേരി, ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. തിരുമുരുകൻ,കാളി വെങ്കിട്ട്,പൂരാമു,സിങ്കം പുലി, ശിൽപ്പ, സനുജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this
Categories: News