മോളിവുഡിൽ ഒരു പുതിയ റെക്കോർഡ്! ഒരു ദിവസത്തിനകത്ത് രണ്ടും വലിയത്, ലക്സ്വറി കാറുകൾ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ!

Published by Brand Media on

Whatsapp image 2025 07 11 at 3.18.29 pmWhatsapp image 2025 07 11 at 3.18.31 pm

ഒരേ ദിവസം രണ്ടു ലക്‌സുറി കാറുകൾ സ്വന്തമാക്കിയ ആദ്യ മോളിവുഡ് നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇന്ത്യയിലേക്കുള്ള ആകെ 20 യൂണിറ്റുകൾക്ക് മാത്രമാണ് അലോട്ട് ചെയ്തിരിക്കുന്ന Mini Cooper Countryman EVഅദ്ദേഹത്തിന്റെ പുതിയ വാഹനങ്ങളിൽ ഒന്നാണ്.

Whatsapp image 2025 07 11 at 3.18.30 pm

മറ്റൊന്ന്, ഏറ്റവും പുതിയ മോഡലായ 2025 Defender ലക്‌സുറി കാർ ആണ്.

D47a0716 2bbf 49fa 9f54 6c20afac2d09

 

 

 

Share this
Categories: News