ലാളിത്യത്തിന്റെ വരികളുമായ് അനിൽ െചറായി. മൂകാംബികയിൽ ചിത്രീകരിച്ച വരദായനി എന്ന ഭക്തിഗാനം ഏറെ ശ്രദ്ധയാകാർഷിച്ചു

Published by Brand Media on

YouTube player

പ്രവാസ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും തന്റെ മനസിലെ സംഗീതതെ ചേർത്തുപിടിക്കുന്ന കലാകാരനാണ് ശ്രീ. അനിൽ ചെറായി … നിരവധി ഗാനങ്ങൾക്ക് വരികൾ കുറിച്ച അനിലിന്റെ പുതിയ ഗാനമായ വരദായനി എന്ന മൂകാംബിക ഗാനം ഏറെ ശ്രദ്ധയാകാർഷിച്ചു വരുന്നു ..ലളിതവും ഭക്തിസാന്ദ്രവും ആണ് വരദായനി ജനഹൃദയങ്ങൾ ഏറ്റെടുക്കുവാൻ കാരണം..
വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ പൂക്കാര ഷാപ്പ് , എന്റെ ചാത്തൻ സ്വാമിക്ക് , സ്നേഹപൂർവ്വം യുസഫലി സായ്ബ്ന്, തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ അനിൽ ചിറായിയുടെ ഗാന രചനകളിൽ പ്പെടുന്നു .
വരദായനിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് കലാഭവൻ സാബുവും ഗാനങ്ങൾ ആലപ്പി ച്ചിരിക്കുന്നത് മധു ബാലകൃഷ്ണനുമാണ് …

Share this
Categories: News