Tumb

ജോഷി സാറിന് പിറന്നാൾ സമ്മാനമായി 🔥 🎁🔥 ഉണ്ണി മുകുന്ദനും ജോഷിയും ഒന്നിക്കുന്നു പുതിയ സിനിമ പ്രഖ്യാപനം!

പ്രശസ്ത സംവിധായകൻ ജോഷിയുടെ ജന്മദിനമായ ഇന്ന് ഇന്ത്യൻ ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കി കൊണ്ട് പിറന്നാൾ സമ്മാനമായി പുതിയ സിനിമ.ഹിറ്റ് മേക്കറായ ജോഷി,പാൻ-ഇന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദനുമായി ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിനായി ഒന്നിക്കുന്നു. പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ആദ്യത്തെ ഈ കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത Read more