മലയാളത്തിന്റെ ‘ചൊറ’ ഗ്ലോബൽ ആകുന്നു, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച് ഹ്രസ്വ ചിത്രം, കാണാം
കൊച്ചി: ഒരു ലോക്ക്ഡൗണ്‍ കൗതുകം എന്ന നിലയിൽ തുടങ്ങിയ ഷോർട്ട് ഫിലിം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു. രണ്ടു ദിവസം മുന്‍പേ യൂട്യൂബിൽ പ്രദർശനത്തിന് എത്തിയ ഷോർട്ട് ഫിലിം “ചൊറ” കണ്ടു ഓസ്ട്രേലിയന്‍ സംവിധായകൻ റയാൻ യൂണികോംമ്പ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ‘ചൊറ’യുടെ സൃഷ്ടാക്കളോട് അഭിനന്ദനങ്ങൾ അറിയിച്ചു. ലോക്ക് ഡൌണ്‍ കാലങ്ങളിൽ ഒരു കൗതുകമായി ആരംഭിച്ച ഈ കൊച്ചു ചിത്രത്തിന് കിട്ടാവുന്ന വലിയൊരു പുരസ്കാരം തന്നെയാണിത്. മാമ്പിള്ളി മൂവീ Read more…