Blog

Screenshot 2025 02 03 At 11.29.04 Am

ബേസിൽ ജോസഫ് പടത്തിന്റെ സക്സസ് ട്രെയിലർ എത്തി….

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്. ചിത്രം നേടുന്ന വലിയ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ Read more

തണ്ടേൽ ട്രെയിലർ: യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും എടുത്ത നാഗ ചൈതന്യ, സായി പല്ലവി ചിത്രം!

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നാഗ ചൈതന്യ രാജു എന്ന പ്രധാന വേഷത്തില്‍ എത്തുന്ന തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് Read more

Screenshot 2025 01 29 At 6.56.37 Pm
Screenshot 2025 01 29 At 4.10.57 Pm

അനുപ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു.!

അനുപമ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. അശ്വന്ത് മാരിമുത്താണ് ചിത്രത്തിന്റ സംഗീത സംവിധായകൻ. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. ഗൗതം വാസുദേവ് മേനോനും വേഷമിട്ട ചിത്രത്തില്‍ കെ എസ് രവികുമാര്‍, മുരുഗേശൻ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നികേത് Read more

1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; ‘ഹോങ്കോങ് വാരിയേഴ്സ്’

മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കേരളത്തിൽ സൻഹാ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത് ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി 1000 കോടി ക്ലബ്ബിൽ കയറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യയിൽ ജനുവരി 24ന് റിലീസിന് എത്തുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ നാല് Read more

Screenshot 2025 01 23 At 1.03.34 Am
Screenshot 2025 01 23 At 12.18.41 Am

‘പ്രാവിന്‍കൂട് ഷാപ്പി’ലെ വീഡിയോ ഗാനം എത്തി…

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. 16-ാം തീയതി തിയറ്ററുകളിലെത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു പ്രധാന ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചെത്ത് സോംഗ് എന്ന് പേരിട്ടിരിക്കുന്ന Read more

‘ ചിരിനിറച്ച് ‘മച്ചാൻ്റെ മാലാഖ’ ടീസർ* *ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു…

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ആണ് ടീസർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. Read more

Screenshot 2025 01 22 At 4.39.04 Pm
Screenshot 2025 01 18 At 12.00.01 Am

അജിത്തിന്‍റെ ഹോളിവുഡ് ടച്ച് പടം ട്രെന്റിങ് കിങ്ങായി വിഡാമുയര്‍ച്ചി ട്രെയിലര്‍!

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന അജിത് കുമാര്‍ ചിത്രമാണ് വിഡാമുയര്‍ച്ചി. സിനിമ ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിങ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇതുവരെ 8 മില്യണിലധികം ആളുകളാണ് വിഡാമുയര്‍ച്ചി ട്രെയിലർ കണ്ടിരിക്കുന്നത്. ജനുവരി 16ന് ആയിരുന്നു വിഡാമുയര്‍ച്ചി ട്രെയിലർ Read more

അർജുൻ അശോകൻ ചിത്രം ”അൻപോടു കണ്മണി” ട്രെയിലർ.

അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, സഞ്ജയ് ദത്ത്, വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ Read more

Screenshot 2025 01 17 At 11.43.21 Pm
Screenshot 2025 01 17 At 9.06.56 Pm

ഷാഹിദ് കപൂര്‍ നായകന്‍ ! റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ; ‘ദേവ’ ട്രെയ്‍ലര്‍ എത്തി,

മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ദേവയുടെ ട്രെയ്‍ലര്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് Read more

അജു വ‍ര്‍ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി!

അജു വർഗീസ്,രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പത്ര ഉടമയായ നന്ദകുമാർ എന്ന കഥാപാത്രത്തെയാണ് അജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളിലെ പത്രപ്രവർത്തന രംഗത്തെ ഇതിഹാസമായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനാണ് നന്ദകുമാർ. അദ്ദേഹത്തിന്റെ പിതാവ് പടുത്തുയർത്തിയ പത്രസാമ്രാജ്യത്തിന്റെ Read more

Screenshot 2025 01 17 At 7.35.45 Pm