‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ ഗാനം പുറത്തിറങ്ങി;
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ ദമ്പതികളായെത്തുന്ന ‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ എന്ന ഗാനം പുറത്തിറങ്ങി. ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയ ബിബിൻ അശോക് സംഗീതം പകർന്ന ഈ ഗാനം ഡാബ്സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ആലപിച്ചിരിക്കുന്നത്. ടൊവിനോ ചിത്രം ‘തല്ലുമാല’യിലെ ‘മണവാളൻ തഗ്’ എന്ന ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ ആകർഷിച്ച Read more









