‘അരവിന്ദന്‍റെ അതിഥി’കള്‍ക്ക് ശേഷം എം മോഹനന്‍, വിനീത് ശ്രീനിവാസന്‍; ‘ഒരു ജാതി ജാതകം’ തുടങ്ങി
അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ 9-ാം തീയതി കൊച്ചിയില്‍ ആരംഭിച്ചു. കലൂർ സ്റ്റേഡിയം റൗണ്ടിൽ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു Read more








