JCQ mF6s2zU HD

സംഗീതവും പ്രണയവും ചേർന്ന മനോഹര ദൃശ്യയാത്ര — KHO JAAU മ്യൂസിക് വീഡിയോ ഹൃദയം കീഴടക്കുന്നു

പ്രണയത്തിന്റെ മധുരമുള്ള വരികളും സംഗീതവും ദൃശ്യാനുഭവവുമായി KHO JAAU എന്ന മനോഹരമായ മ്യൂസിക് വീഡിയോ റിലീസ് ചെയ്തു . ജെസിൻ ജോർജിന്റെ സംഗീതത്തിൽ സരിത രവീന്ദ്രനാഥ് ആലപിച്ച മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജോഷി മേടയിൽ ആണ് . സരിത രവീന്ദ്രനാഥ് തന്നെയാണ് മ്യൂസിക് വീഡിയോയുടെ നിർമാണവും നിർവഹിച്ചിരിക്കുന്നത് . ഛായാഗ്രഹണം : RR വിഷ്ണു, കോസ്റ്റും സ്റ്റൈലിങ് : ജിഷ പ്രസാദ്, മേക്ക് അപ്പ് : മുകേഷ് മുരളി Read more

Untitled 1

‘ശോഭിതം കേരളം’ — കേരളത്തിന്റെ സാംസ്കാരിക മഹത്വം ക്യാമറയിൽ പകർത്തിയൊരു വിസ്മയം!

പ്രൗഡഗംഭീരമായ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളിച്ചുള്ള ദൃശ്യ വിരുന്നായ ശോഭിതം കേരളം കൈരളിക്കു സമർപ്പിക്കകയാണ്… മലയാളം, തമിഴ്, കന്നട സിനിമകളുടെ ഛായാഗ്രാഹകനും പരസ്യ ചിത്ര സംവിധായകനുമായ അനിൽ. കെ. ചാമിയാണ് ശോഭിതം കേരളം ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത്. വിശ്വേത്തര ഗ്രാമി അവാർഡ്, ഗ്ലോബൽ ക്‌ളാസിക് അവാർഡ് നേടിയ വയലിൻ മാന്ത്രികൻ മനോജ്‌ ജോർജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കളരി, കഥകളി, മോഹിനിയാട്ടം, വയലിൻ, ചെണ്ട, പുലികളി, വള്ളംകളി എന്നിവയെല്ലാം ഉൾക്കൊള്ളിച്ച Read more

Whatsapp image 2025 08 28 at 22.33.07

ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന *കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ചിറയിൻകീഴ് ആരംഭിച്ചു.

ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന *കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ചിറയിൻകീഴ് ആരംഭിച്ചു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ രതീഷ് കുമാർ നിർമ്മിക്കുന്നു.ഡി ഒ പി പ്രദീപ് നായർ കൈകാര്യം ചെയ്യുന്നു.ജാഫർ ഇടുക്കി വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം Read more

Whatsapp image 2025 08 07 at 02.13.44

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് “മെഹ്ഫിൽ” ആഗസ്റ്റ് 8-ന്.

മുകേഷ്,ഉണ്ണി മുകുന്ദൻ,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെഹ്ഫിൽ”ആഗസ്റ്റ് എട്ടിന് ” തിയേറ്ററുകളിലെത്തും. ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു മെഹ്ഫിൽ രാവ് ദൃശ്യവൽക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ Read more

Whatsapp image 2025 06 12 at 19.12.45

കുട്ടികളും രക്ഷകർത്താക്കളും ഒരുമിച്ചിരുന്നു കാണേണ്ട സാമൂഹ്യപ്രസക്തി യുള്ള ” *ഈ വലയം ” നാളെ മുതൽ

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം – “ഈവലയം” – ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വർമ്മ സംവിധാനം ചെയ്ത “ഈവലയം” ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം Read more

Whatsapp image 2025 06 10 at 18.41.34

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു. ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് ​​മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് Read more

Whatsapp image 2025 06 09 at 18.40.36

മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പ്രശസ്ത നടൻ ആര്യ, മലയാളംതമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന “അനന്തൻ കാട് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒഫീഷ്യൽ ടീസർ,മഹാനടൻ മോഹൻലാൽ, ജനപ്രിയ നായകൻ ദിലീപ്, തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , Read more

T5 4bvzz5fa hd (1)

കുബേര ട്രാന്‍സ്, ധനുഷ് ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം കുബേരയുടെ ടീസര്‍ പുറത്തിറങ്ങി. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം താരനിബിഢമാണ്. അതിന് അനുസരിച്ച രീതിയില്‍ തന്നെ ഗംഭീരമാണ് ട്രാന്‍സ് ഓഫ് കുബേര എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ടീസര്‍. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ് എന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍. പാൻ ഇന്ത്യ ചിത്രമായി ഒരുക്കുന്ന കുബേര മുംബൈ പാശ്ചത്തലമാക്കിയുള്ള ഒരു കഥയാണ്. Read more

Whatsapp image 2025 05 10 at 20.10.45

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു.

്പ്രക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ.അട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ യാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു സ്വീകരിച്ചത്.മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐ. എം.എ. ഹാളിൽ വച്ച് ഈ കഥാപാത്രങ്ങൾ വീണ്ടുമെത്തുന്ന ആട് -3 എന്ന Read more

Screenshot 2025 02 27 At 4.20.49 Pm

അനിരുദ്ധ് രവിചന്ദറിന്‍റെ ‘വിടാമുയര്‍ച്ചി’ തീം മ്യൂസിക് എത്തി…

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാര്‍ നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു വിടാമുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം മഗിഴ് തിരുമേനി ആണ്. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീതം. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നെങ്കിലും പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് ആയില്ല. അതേസമയം ചിത്രത്തിലെ അനിരുദ്ധിന്‍റെ വര്‍ക്ക് കൈയടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് സംഗീതം പകര്‍ന്ന ഒരു തീം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പെര്‍സിവെറന്‍സ് എന്ന തീം Read more