പതിമൂന്നാം രാത്രി’യിൽ ഗായകനായി ഷൈൻ- വീഡിയോ, വാട്ട് എ വോയ്സ്..!
അഭിനയത്തിന് പുറമെ താനൊരു മികച്ച ഗായകനാണെന്നും തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോംഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ Read more









