Blog

Screenshot 2023 04 26 at 2.00.10 PM

നടന്‍ മാമുക്കോയ അന്തരിച്ചു, ഹാസ്യ സാമ്രാട്ടിന് വിട

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. Read more

കൂട്ടുകാരൻ എടുത്തുകൊടുത്ത ടിക്കറ്റിൽ വിക്രമിന്റെ സിനിമ കണ്ടിരുന്ന ഉണ്ണി മുകുന്ദൻ,

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ വിക്രം ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത താരമായി മാറി കഴിഞ്ഞു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും ഉണ്ണി സ്വന്തമാക്കി. ഇന്ന് അഭിനേതാവിന് പുറമെ ​ഗായകനും നല്ലൊരു നിർമാതാവും ആണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞെന്ന് നിസംശയം Read more

Screenshot 2023 04 21 at 3.19.22 PM
11120084 10153352597687774 8027522775899055953 n

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു,ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വി​യോ​ഗ വാർത്തയുടെ വേദയിൽ ആണ് മലയാളികളും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: ഇബ്രാഹിം, സകരിയ്യ, അമീന, സുആദ, ഷഫീന. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ Read more

‘നന്ദിനി’യുടെയും ‘ആദിത്യ കരികാലന്റെ’യും കുട്ടിക്കാലം, പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്ത്

മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പൊന്നിയിൻ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം Read more

Screenshot 2023 04 21 at 12.51.04 AM
Screenshot 2023 04 21 at 12.39.23 AM

പ്രശസ്‍ത ഡാൻസ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു.രാജേഷ് മാസ്റ്ററുടെ വിയോഗത്തിന്റെ സങ്കടത്തില്‍ സഹപ്രവര്‍ത്തകര്‍

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിനിൽക്കുകയാണ് സിനിമയിലെ സഹപ്രവർത്തകർ . ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേഷ് മാസ്റ്റർക്ക് സിനിമയ്ക്ക് അകത്തും പുറത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട് . സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . ചാനൽ Read more

ശ്രദ്ധയാകര്‍ഷിച്ച് ഒമ്പത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ‘റോബസ്റ്റ’

ആധുനിക സമൂഹത്തിന്റെ നേർചിത്രം വൃത്യസ്‍ത പ്രമേയത്തിലൂടെ പ്രേക്ഷകന് മുന്നിലെത്തിച്ച് ശ്രദ്ധ നേടുകയാണ് ‘റോബസ്റ്റ’ എന്ന ഹ്രസ്വ ചിത്രം. കണ്ടും അനുഭവിച്ചും ശ്രദ്ധിക്കപ്പെടാതെയും കടന്നുപോയ ചില ജാതി ചിന്തകളും തൊട്ടുകൂടായ്‍മകളും എങ്ങനെ സമൂഹത്തിൽ പ്രതിഫലിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒമ്പത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ‘റോബസ്റ്റ’ ഇതിനോടകം നിരവധി രാജ്യാന്തരമേളകളിലടക്കം ‘റോബസ്റ്റ’ പുരസ്‍കാരങ്ങൾ വാരിക്കൂട്ടി. പതിനൊന്നാമത് ദാദ സാഹിബ്‌ Read more

Screenshot 2023 04 20 at 1.48.12 AM
Screenshot 2023 04 20 at 1.35.25 AM

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി…

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി Read more

കെ എസ് ചിത്രയുടെ ശബ്ദമാധുരിയിൽ ‘നീലവെളിച്ചം’ ഗാനം ;പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ​ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..’ എന്ന മനോഹര ​ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് ഈ​ഗാനം. കെ എസ് ചിത്രയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ Read more

Screenshot 2023 04 19 at 12.32.33 AM
Screenshot 2023 04 19 at 12.16.34 AM

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക,താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ.

ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. Read more

സ്ക്രീനില്‍ തീ പാറിക്കാന്‍ മമ്മൂട്ടി, അഖില്‍ അക്കിനേനി; ‘ഏജന്‍റ്’ ട്രെയ്‍ലര്‍

മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‍ലര്‍ ചിത്രം മികച്ച തിയറ്റര്‍ അനുഭവമായിരിക്കുമെന്നും പ്രതീക്ഷ പകരുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ Read more

Screenshot 2023 04 19 at 12.00.36 AM