Blog

Screenshot 2022 08 27 at 1.05.22 PM

‘തിരുച്ചിദ്രമ്പലം’,ധനുഷ് നായകനായ ചിത്രത്തിലെ ഗാനം.പുറത്തുവിട്ടിരിക്കുകയാണ്…

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ‘തിരുച്ചിദ്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മയക്കമാ’ Read more

അരവിന്ദ് സ്വാമി- ചാക്കോച്ചൻ ചിത്രത്തിന്റെ ട്രെയിലർ…

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം മാസായി കുഞ്ചാക്കോ ബോബനും ട്രെയിലറിൽ എത്തുന്നുണ്ട്. ഫൈറ്റും ത്രില്ലറും നിറച്ചാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിന് എത്തും. അധോലോക നായകന്മാരെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് Read more

Screenshot 2022 08 19 at 11.50.20 PM
Screenshot 2022 08 19 at 10.26.55 PM

‘ചോള ചോള..’; ‘പൊന്നിയിൻ സെല്‍വൻ’ ലിറിക് വീഡിയോ….

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. വൻതാര നിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നം ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിനോട് അടുക്കുന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ വിക്രം ആണ് Read more

മാധവന്റെ ‘ധോക്ക: റൗണ്ട് ദ് കോര്‍ണര്‍’, ടീസര്‍

ആര്‍ മാധവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമയാണ് ‘ധോക്ക: റൗണ്ട് ദ് കോര്‍ണര്‍’. കൂക്കി ഗുലാത്തി ആണ് സംവിധാനം ചെയ്യുന്നത്. സസ്പെന്‍സ് ഡ്രാമ ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ധോക്ക: റൗണ്ട് ദ്’ കോര്‍ണറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി സിരീസ് Read more

Screenshot 2022 08 17 at 11.17.11 PM
Screenshot 2022 08 11 at 11.15.47 PM

സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് മനസ്സിലാകും എന്താണെന്ന്- കുഞ്ചാക്കോ ബോബൻ……

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധ നേടുകയാണ്. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ Read more

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്ററിനെതിരെ വിമര്‍ശനം

ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. തിയറ്റർ ലിസ്റ്റ് Read more

Screenshot 2022 08 11 at 11.01.10 PM
Screenshot 2022 08 07 at 6.40.20 PM

ലോകത്തെ കിടുക്കിയ വില്ലൻ വീണ്ടും; ‘ജോക്കർ’ രണ്ടാം ഭാ​ഗം റിലീസ് പ്രഖ്യാപിച്ചു

2019ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍(Joker). ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവരുന്നത്. ജോക്കർ: ഫോളി എ ഡ്യൂക്സ്(Joker: Folie a Deux) Read more

രണ്‍ബിറിന്റെ ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ ടീസര്‍…

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ബ്രഹ്‍മാസ്‍ത്ര’. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് . ‘ദേവ ദേവ’ എന്ന ഗാനം ഓഗസ്റ്റ് എട്ടിന് പുറത്തുവിടുമെന്ന് അറിയിച്ചാണ് ടീസര്‍. ‘ഇഷ’ Read more

Screenshot 2022 08 04 at 2.47.04 PM
Screenshot 2022 08 02 at 11.58.10 PM

സൈനികനായി ദുല്‍ഖര്‍; ‘സീതാ രാമ’ത്തിലെ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിലെ ഗാനം പുറത്തെത്തി. ഓ പ്രേമാ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയത്. കൃഷ്ണകാന്ത് വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ആലാപനം. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണിത്. ഈ മൂന്ന് ഭാഷകളിലും പുതിയ Read more

കമല്‍, ദി ആക്റ്റര്‍; ‘വിക്രം’ വീഡിയോ സോംഗ്…

കമല്‍ ഹാസന്‍റെ (Kamal Haasan) താരപരിവേഷം പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചതോ ഫഹദും വിജയ് സേതുപതിയും അടക്കമുള്ള താരനിരയോ മാത്രമായിരുന്നില്ല വിക്രം (Vikram Movie) വന്‍ വിജയം നേടാനുള്ള കാരണം. മറിച്ച് ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയ വൈകാരികമായ ഒരു കണക്ഷന്‍ ഏറെ പ്രധാനമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കമല്‍ Read more

Screenshot 2022 08 02 at 11.52.11 PM