Blog

Screenshot 2022 08 02 at 11.46.37 PM

ഷെയ്‍ൻ നിഗം ചിത്രത്തിനായി നടൻ മോഹൻലാല്‍ പാടിയ ഗാനം പുറത്തിറക്കി….വീഡിയോ

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബര്‍മുഡ’. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ‘ബര്‍മുഡ’യ്‍ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി ആണ് സാമൂഹ്യ മാധ്യമ പേജിലൂടെ ഗാനം പുറത്തിറക്കിയത് (Bermuda Song). നേരത്തെ ടി കെ രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന Read more

‘ടു മെന്‍’ എന്ന ചിത്രത്തിനായി അഫ്സല്‍ പാടിയ ഗാനം വന്‍ ഹിറ്റാകുന്നു,,,,

‘ടു മെൻ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേൽപ്പ്. ഗായകൻ അഫ്‌സലിന്റെ ശബ്‍ദത്തിൽ ‘വരാതെ വന്നത്’ എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് സംഗീതം നൽകിയത്. ആദ്യ ദിനം തന്നെ പാട്ട് ഒരു മില്യൺ ആളുകൾ കണ്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ ആണ് Read more

Screenshot 2022 08 02 at 11.37.25 PM
Screenshot 2022 08 02 at 11.27.53 PM

‘വിരുമൻ’ വീഡിയോ പ്രൊമൊ! കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയുടെ ഗാനത്തിന്റെ പ്രൊമൊ

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് ‘വിരുമൻ’. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. ‘വിരുമൻ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പ്രൊമൊ പുറത്തുവിട്ടു (Viruman). ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് കാര്‍ത്തിയുടെ ചിത്രം റിലീസ് ചെയ്യുക. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ Read more

ആലിയ ഭട്ടിന്റെ ‘ഡാര്‍ലിംഗ്സ്’, വീഡിയോ ഗാനം പുറത്തുവിട്ടു റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് ‘ഡാര്‍ലിംഗ്‍സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡാര്‍ലിംഗ്സ്‍’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Darlings song). അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു Read more

Screenshot 2022 08 02 at 11.17.55 PM
Screenshot 2022 08 01 at 12.21.17 PM

ഫോറന്‍സിക് ക്രൈം ത്രില്ലറില്‍ അമല പോള്‍; ‘കടാവര്‍’ ട്രെയ്‍ലര്‍

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്‍ത കടാവറിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫോറന്‍സിക് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ തമിഴ്നാട്ടിലെ ചീഫ് പൊലീസ് സര്‍ജന്‍റെ റോളിലാണ് അമല എത്തുന്നത്. ഡോ. ഭദ്ര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് Read more

വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ നായകന്‍; ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‍ലര്‍

വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, Read more

Screenshot 2022 08 01 at 12.11.44 PM
Screenshot 2022 08 01 at 12.05.14 PM

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ‘സോളമന്റെ തേനീച്ചകള്‍’, ട്രെയിലർ പുറത്തുവിട്ടു

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ Read more

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ട്രെയിലർ പുറത്തെത്തി ആക്ഷൻ കിം​ഗ് ബാബു ആന്‍റണിയുടെ ​തിരിച്ചുവരവ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ'(Power Star) ട്രെയിലർ പുറത്തെത്തി. വർഷങ്ങൾക്ക് ശേഷം കട്ട മാസ് ലുക്കിൽ എത്തുന്ന ബാബു ആന്റണിയെ ട്രെയിലറിൽ കാണാനാകും. മാസും ഫൈറ്റും ഉൾക്കൊള്ളിച്ചു തന്നെയാണ് ഒമർ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി Read more

Screenshot 2022 07 09 at 1.43.11 AM
Screenshot 2022 07 09 at 1.30.40 AM

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍-1’ ടീസർ ഗംഭീര വിഷ്വൽ ട്രീറ്റ്

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ടീസർ പുറത്ത്. വൻ താരനിര അണിനിരക്കുന്ന ചിത്രം ​ഗംഭീര വിഷ്വൽ ട്രീറ്റാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളം Read more

നിവിന്‍ പോളി , ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

നിവിന്‍ പോളി , ആസിഫ് അലിഎന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കോടതി പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലർ ചിത്രപുരി എന്ന ​ഗ്രാമത്തിന്റെ കഥ പറയുന്നു. സന്ന്യാസിയുടെ വേഷത്തിൽ നിവിൻ എത്തുമ്പോൾ രാജാവായാണ് ആസിഫ് ആലി എത്തുന്നത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ Read more

Screenshot 2022 07 09 at 1.21.50 AM