Screenshot 2023 07 31 at 1.26.58 AM

‘പാപ്പച്ച പാപ്പച്ച’ വീഡിയോ ഗാനം എത്തി ;കുടുകുടെ ചിരിപ്പിക്കാൻ പാപ്പച്ചനും കൂട്ടരും

സൈജു കുറുപ്പ്- സ്രിന്ദ- ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്,സാഗരിക,സൈജു കുറുപ്പ് എന്നിവർ ആലപിച്ച “പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് Read more

Screenshot 2023 07 31 at 1.16.26 AM

ആസിഫ് അലിയും സണ്ണി വെയ്നും നേർക്കുനേർ; ‘കാസർഗോൾഡ്’ സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക്

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘കാസർഗോൾഡി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബർ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും. മൃദുൽ നായർ ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. യുവാക്കൾക്കിടയിൽ ഹരമായി മാറാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലുള്ളത്. Read more

Screenshot 2023 07 29 at 12.02.24 AM

തകർത്താടി ദുൽഖർ, ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ എത്തി

ഏവരും ആവേശത്തോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ‘കലാപക്കാരാ’ എന്ന് തുടങ്ങുന്ന ​ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ ​ഗംഭീര നൃത്തം ഈ ​ഗാന​രം​ഗത്ത് കാണാനാകുമെന്നാണ് പ്രതീക്ഷ. ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യൻ താരം റിതികാ സിങ്ങാണ്. ദുല്‍ഖറിന്‍റെ ഗംഭീര പിറന്നാള്‍ സമ്മാനമാണ് ഗാനമെന്നാണ് ഏവരും പറയുന്നത്. മലയാളത്തിൽ ‘കലാപക്കാരാ’ എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ‘ഹല്ലാ Read more

Screenshot 2023 07 28 at 3.24.02 PM

ചിരിയും കാര്യവുമായി ‘വോയിസ് ഓഫ് സത്യനാഥൻ’ റിവ്യൂ

ദിലീപ് നായകനായ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായതിനാല്‍ ചിരിവിരുന്നാകുമെന്ന പ്രതീക്ഷളോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ നിറവേറ്റുംവിധം ഉള്ളതാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ആദ്യ പകുതിയില്‍ രസകരമായ കോമഡികളുമായിട്ടാണ് ചിത്രം എന്ന് കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു. #VoiceOfSathyanathan Review : Dileep's convincing performance as a man who makes occasional gaffes sets the plot in the Read more

Screenshot 2023 07 28 at 3.14.13 PM

ധനുഷിന്‍റെ ജന്മദിനത്തില്‍ വെടിക്കെട്ടായി ‘ക്യാപ്റ്റൻ മില്ലര്‍’ ടീസര്‍

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മദന്‍ Read more

Screenshot 2023 07 27 at 12.15.23 AM

ചിരി നിറച്ച് ഉർവശി – ഇന്ദ്രൻസ് കോമ്പോ; ‘ജലധാര പമ്പ്സെറ്റ്’ സ്നീക് പീക്ക്

ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’, എന്ന ചിത്രത്തിന്റെ സ്നീക് പീക്ക് പുറത്തുവിട്ടു. ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഉർവശി – ഇന്ദ്രൻസ് കോമ്പോ പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് വീഡിയോ. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രസകരമായ സംഭാഷണങ്ങളോടെയാണ് സ്നീക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത്. ഉർവശിയും ഇന്ദ്രൻസും മാറി മാറി സ്കോർ ചെയ്യുന്ന കാഴ്ച വീഡിയോയിൽ കാണാം. വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത Read more

Screenshot 2023 07 27 at 12.06.42 AM

‘റോബര്‍ട്ടും ഡോണിയും സേവ്യറും’; ‘ആര്‍ഡിഎക്സി’ലെ ആദ്യഗാനം എത്തി

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹലബല്ലൂ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി Read more

Screenshot 2023 07 26 at 11.57.52 PM

‘ജൂജൂബി’; ‘ജയിലറി’നെ മൂന്നാം ഗാനവും എത്തി

തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ജൂജൂബി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ Read more

MV5BZTI5OGM4MjUtZmZkZS00NjAyLTg4NDktZDdjYTA2YzlhMTI2XkEyXkFqcGdeQXRyYW5zY29kZS13b3JrZmxvdw@@. V1 QL75 UY281 CR86,0,500,281 copy

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത് ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി​ഗണിച്ച Read more

Screenshot 2023 07 21 at 4.23.53 PM

‘മില്‍ക്കി ബ്യൂട്ടി’യുമായി തമന്ന; അടുത്ത ഗാനം തെലുങ്കില്‍ ചിരഞ്ജീവിയുമൊത്ത്

ഒരു ഗാനം ഹിറ്റ് ആയോ എന്ന് നോക്കുന്നതിന്‍റെ ഒരു പുതിയ മാനദണ്ഡം അത് റീല്‍സ്, ഷോര്‍ട്സ് വീഡിയോകളായി എത്രത്തോളം പ്രചരിക്കുന്നു എന്നതാണ്. അത്തരത്തില്‍ സമീപകാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ നേടിയ ഗാനമായിരുന്നു തമിഴ് ചിത്രം ജയിലറിലെ കാവാലയ്യാ. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തിനൊപ്പം ​ഗാനത്തെ ഹിറ്റ് ആക്കിയത് തമന്നയുടെ നൃത്തച്ചുവടുകള്‍ ആയിരുന്നു. ഇപ്പോഴിതാ തമന്നയുടെ നൃത്തം ഉള്‍പ്പെട്ട മറ്റൊരു ​ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. പക്ഷേ അത് തമിഴിലല്ല, മറിച്ച് Read more