ശ്രദ്ധ നേടി സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!!
സീരിയലുകളിലൂടെയും വെബ് കണ്ടന്റ് കളിലൂടെയും ശ്രദ്ധനേടിയ ഒരു താരമാണ് സാധിക.പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധനേടുന്നത് അതിനു മുൻപ് തന്നെ ഷോർട്ട് ഫിലിം മുകളിലൂടെ അറിയപ്പെട്ടിരുന്ന താരം. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് സാധിക കടന്നുവരുന്നത്.ഒരു സിനിമാ കുടുംബത്തിൽ നിന്നുമാണ് സാധിക വരുന്നത് സാധികയുടെ അച്ഛൻ സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളാണ്.അതേ കാരണത്താൽ എന്ന സാധിക അഭിനയിച്ച ഷോർട്ട് ഫിലിം Read more




